By: Filmibeat Malayalam Video Team
Published : May 18, 2017, 06:31

'സുരഭി എത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ട്?' മറുപടി പൊളിച്ചു

Subscribe to Filmibeat Malayalam

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട 'പാത്തു' ആയ സുരഭിക്ക് പുരസ്‌കാരം ലഭിച്ചത്. സിനിമയിലെ കാസ്റ്റിങ് കൗച്ചും സ്ത്രീവിരുദ്ധതയും ഒക്കെ ചര്‍ച്ചയാകുന്ന കാലത്താണ് സുരഭിയുടെ പുരസ്‌കാര ലബ്ധി. തനിക്ക് നേരിടേണ്ടി വന്ന ഒരു ചോദ്യത്തെക്കുറിച്ച് സുരഭി തന്നെയാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. എത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ട് എന്നായിരുന്നു സുരഭിയോട് ഒരാള്‍ ചോദിച്ചത്. എന്നാല്‍ അയാള്‍ ഒരു സിനിമാക്കാരന്‍ ആയിരുന്നില്ല.

Please Wait while comments are loading...
വിനോദം വിരല്‍തുമ്പില്‍ മലയാളികളേ ഇതിലേ...