twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടാ ലാലേട്ട എന്റെ നെഞ്ചിലെ ലാലേട്ടാ... 'ലാലേട്ടൻ ട്രിബ്യൂട്ട്' വീഡിയോ വൈറലാകുന്നു

    സാധാരണ ട്രിബ്യൂട്ട് വീഡിയോകളിൽ നിന്ന് വ്യത്യസ്തമാണ് ഇവരുടെ ഗാനം

    |

    മലയാളികളുടെ സ്വന്തം ലാലേട്ടനും ട്രിബ്യൂട്ട് നൽകുന്ന നിരവധി ഗാനങ്ങൽ ഇപ്പോൾ കേൾക്കാറുണ്ട്. ക്യൂൻ ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന പാട്ടിന് ശേഷം നിരവധി പാട്ടുകളാണ് പുറത്തു വരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കൂട്ടം മോഹൻലാൽ ആരാധകർ തയ്യാറാക്കിയ വീഡിയോ ഗാനമാണ്.

    mohanlal

     നോ ക്യാപ്ഷൻ!! മാതൃദിനത്തിൽ ജാൻവി പങ്കുവെച്ച ചിത്രം വൈറലാകുന്നു, കയ്യടിച്ച് പ്രേക്ഷകർ നോ ക്യാപ്ഷൻ!! മാതൃദിനത്തിൽ ജാൻവി പങ്കുവെച്ച ചിത്രം വൈറലാകുന്നു, കയ്യടിച്ച് പ്രേക്ഷകർ

    സാധാരണ ട്രിബ്യൂട്ട് വീഡിയോകളിൽ നിന്ന് വ്യത്യസ്തമാണ് ഇവരുടെ ഗാനം. ലാലേട്ടൻ ട്രിബ്യൂട്ട് വീഡിയോ സോംഗ് എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന് വെറും നാല് മിനിട്ട് ദൈർഘ്യം മാത്രമാണുള്ളത്. ഒരു മാളിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ലാലേട്ട ലാലേട്ട എന്റെ നെഞ്ചിലെ ലാലേട്ട എന്നു തുടങ്ങുന്ന ഗാനത്തിനോടൊപ്പം നിരവധി ലാലേട്ടൻ ആരാധകരും ചുവട് വയ്ക്കുന്നുണ്ട്.

     എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്നവർക്കായി!! ഈ മേരിക്കുട്ടിയെ ഒന്ന് കണ്ടു നോക്കൂ എല്ലാവരും ഒരുപോലെയാണ് എന്ന് വിശ്വസിക്കുന്നവർക്കായി!! ഈ മേരിക്കുട്ടിയെ ഒന്ന് കണ്ടു നോക്കൂ

    ലാൽ പോൾസൺ സംഗീതം നൽകിയിരിക്കുന്ന നാലു മിനിട്ട് നേരം ദൈർഘ്യമുള്ള ഗാനം ആലപിച്ചിരിക്കുന്നത് നിത്യ അൽസോയാണ്. അൻസുവാണ് പാട്ട് എഴുതിയിരിക്കുന്നത്. ഷിഹാബ് കാമിയോയാണ് ട്രിബ്യൂട്ട് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മൻഷാദ് അറയ്ക്കലാണ് ഡിഒബി. യൂട്യൂബിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും വീഡിയോ വൈറലായി കഴിഞ്ഞിട്ടുണ്ട്.

    English summary
    Lalettan Tribute Video Song 2018 out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X