twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോൾ എല്ലാവരും ഒറ്റസ്വരത്തിൽ പറയുന്നത്... 'മിണ്ടരുത്'! വീഡിയോ ഗാനം കാണാം...

    സാധാരണക്കാരായ ജനങ്ങളെ ഉള്‍പ്പെടുത്തി ഒരു ദിവസം കൊണ്ടാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്.

    |

    ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം മിണ്ടരുതെന്ന മ്യൂസിക്കൽ ആൽബമാണ്. പേരു പോലെ തന്നെ ആൽബവും അൽപം വ്യത്യാസമാണ്. ഇതുവെറും ഒരു മൂസിക്കൽ ആൽബമല്ല, ഇന്നത്തെ സമൂഹത്തിൽ നാം കാണുന്നതും ചർച്ച ചെയ്യന്നതുമായി വിഷയത്തെ ഹാസ്യവത്കരിച്ച് അവതരിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായ മിണ്ടരുത് ഒരുക്കിയിരിക്കുന്നത് മലയാള ചിത്രം മാൽഗുഡി ഡെയ്സിന്റെ സംഗീതം നിർവഹിച്ച ടിഎസ് വിഷ്ണുവാണ്. വിഷ്ണു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

    mindaruthu

    നമ്മൾ ഒരേ പ്രായക്കാരാണ്, ഇവിടെയുള്ളവർ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്, നിക്കിനോട് മമ്മൂട്ടിനമ്മൾ ഒരേ പ്രായക്കാരാണ്, ഇവിടെയുള്ളവർ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്, നിക്കിനോട് മമ്മൂട്ടി

    കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ആൽബം ഒരുങ്ങിയിരിക്കുന്നത്. ഇന്നത്തെ സമൂഹിക പശ്ചാത്തലത്തിൽ ജനങ്ങൾ ചോദിച്ചു പോകുന്ന ചില ചോദ്യങ്ങളാണ് ആൽബത്തിന്റെ പ്രമേയം. കൂടാതെ സാധാരണക്കാരായ ജനങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് മിണ്ടരുത് ചിത്രീകരിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ ആൽബത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

    ആദ്യ പകുതിവരെ പിടിച്ചിരുന്നു, പിന്നെ കണ്ണു നിറഞ്ഞ് ഒഴുകി! പാർവതിയുടെ വീഡിയോ കാണാം
    ഡി.ഒ.പി- ജി. കൃഷ്ണ, എഡിറ്റിംങ്- ഷാജി ലാല്‍ പി.വി (ഷി ടാക്‌സ്, മാല്‍ഗുഡി ഡെയ്‌സ് ഫെയിം), മ്യൂസിക്ക് റെക്കോഡിസ്റ്റ്- ജിബിന്‍ ജോര്‍ജ്ജ്, മ്യൂസിക് മിക്‌സ്- ഹാപ്പി ജോസ്, ഓഡിയോ സ്റ്റുഡിയോ- ദ വുഡ് പെക്കര്‍ സ്റ്റുഡിയോ കൊച്ചി, സബ്‌ടെറ്റില്‍- ജഗ്ഗു അനീഷ്, അഡിഷ്ണല്‍ വോക്കല്‍- ഹാപ്പി ജോസ് എന്നിവരാണ് മിണ്ടരുത് എന്ന മ്യൂസിക്കൽ ആൽബത്തിന്റെ അണിയറ ശിൽപികൾ.

    വീഡിയോ കാണാം

    English summary
    mindaruth new malayalam musical album out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X