Don't Miss!
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- Sports IPL 2024: പാണ്ഡ്യ എങ്ങനെ ക്യാപ്റ്റനായെന്ന് നമ്മള് മറക്കില്ല, അവന്റെ കുഞ്ഞിനോടും പറയും; ആരാധകര്‍ക്കെതിരെ അക്രം
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ജീവാംശമായി പാട്ടിന് കവര്‍ വേര്‍ഷനൊരുക്കി ഫില്‍മി ബീറ്റ് ടീം! ആദ്യ പ്രൊമോ വീഡിയോ പുറത്ത്!
വണ്‍ഇന്ത്യാ ഫില്‍മിബീറ്റ് ആദ്യമായി ചെയ്ത മ്യൂസിക് വീഡിയോ റിലീസിങ്ങിനൊരുങ്ങുന്നു. തീവണ്ടി സിനിമയിലെ ഹിറ്റ് ഗാനത്തിന് കവര്‍ വേര്‍ഷനുമായാണ് ഫില്‍മിബീറ്റ് ടീം എത്തുന്നത്. ചിത്രത്തിലെ 'ജീവാംശമായി താനെ' എന്നു തുടങ്ങുന്ന ഗാനമാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ റീ കമ്പോസ് ചെയ്ത് പുറത്തിറക്കുന്നത്.
വിജയ് സിനിമകളില്‍ മാത്രമോ പുകവലി?! 'സര്‍ക്കാരിന്' പിന്തുണയുമായി സേതുപതി
തമിഴ്, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ഫില്‍മിബീറ്റ് ടീം ഈ ഗാനം റീ കമ്പോസ് ചെയ്തിരിക്കുന്നത്. റിലിസിങ്ങിനൊരുങ്ങുന്നതിനിടെ മ്യൂസിക്കല്‍ വീഡിയോയുടെ ആദ്യ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ബെംഗളുരുവിലെ ഫോറം മാളില്‍ വെച്ച് ആക്സമികമായി കണ്ടുമുട്ടിയ ഒരുകൂട്ടം യുവാക്കളാണ് മ്യൂസിക് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
സംഗീതം ഏറെ ഇഷ്ടപ്പെടുന്ന ഈ യൂവാക്കള്‍ മ്യൂസിക് ബാന്‍ഡിന്റെ ആരംഭത്തിനായി മലയാളം ഫില്‍മിബീറ്റിനെ സമീപിക്കുയായിരുന്നു. രാഹുല്‍ സലീം ആണ് മ്യൂസിക്ക് വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അജിത് പി പാപ്പച്ചന് ഗാനം ആലപിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ ആണ് മ്യൂസിക് വീഡിയോയുടെ കമ്പോസര്‍. ഉണ്ണികൃഷ്ണന് പുതുച്ചേരി ഓടക്കുഴലും ക്രിസ്റ്റോ സെബാസ്റ്റ്യന്‍ ശബ്ദമിശ്രണവും നിര്‍വ്വഹിച്ചിരിക്കുന്നു.
ആദിത്യന് സിയാണ് വീഡിയോയുടെ മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മതിവാനന് എസ് തമിഴ് വരികള്‍ എഴുതിയിരിക്കുന്നു. അതുല്‍ പി കൃഷ്ണനാണ് വീഡിയോയുടെ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍. ശ്രേയ ഘോഷാലും ഹരിശങ്കറും ചേര്‍ന്ന് പാടിയ തീവണ്ടിയിലെ ഈ പാട്ട് നേരത്തെ യൂട്യൂബില്‍ തരംഗമായിരുന്നു. പത്ത് മില്ല്യണിലധികം ആളുകളാണ് ഈ പാട്ട് ഇതുവരെ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.
ആക്രമണങ്ങള്‍ നടന്നതിന് ഉത്തരവാദി നിങ്ങളല്ല! അത് വേട്ടക്കാര്‍ തന്നെ! മംമ്തയ്ക്ക് മറുപടിയുമായി റിമ
സൂര്യ-മോഹന്‍ലാല്‍ ചിത്രത്തില്‍ അല്ലു സിരിഷ് ഉണ്ടാകില്ല! വിശദീകരണവുമായി നടന് തന്നെ രംഗത്ത്!
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്