കിച്ചു സുധിക്ക് എതിരെ സൈബർ ബുള്ളിയിങ് പെരുകുന്ന സാഹചര്യത്തിൽ പ്രതികരിച്ച് യുട്യൂബർ ഷെഫീന ബീവി. സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ വീഡിയോകളിലും പോസ്റ്റുകളിലും പറയുന്നത് പോലെ കിച്ചു ഒരു പ്രശ്നക്കാരനല്ലെന്ന് ഷെഫീന പറഞ്ഞു.

Advertisement

സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ വീഡിയോകളിലും പോസ്റ്റുകളിലും പറയുന്നത് പോലെ കിച്ചു ഒരു പ്രശ്നക്കാരനല്ലെന്ന് ഷെഫീന പറഞ്ഞു. കിച്ചുവിനെ കുറിച്ച് താൻ വ്യക്തമായി അന്വേഷിച്ചുവെന്നും ഷെഫീന പറയുന്നു. ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ കുറേ നാളുക‌ളായി രേണുവിന് പിന്നാലെയുള്ള വ്യക്തിയാണ്.