twitter
    Home » Authors » രഞ്ജിന പി മാത്യു

    AUTHOR PROFILE OF രഞ്ജിന പി മാത്യു

    Sub Editor
    കണ്ണൂർ വിഷനെന്ന (kannur vision) പ്രാദേശിക ചാനലിൽ സബ് എഡിറ്റർ ട്രെയിനിയായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. എട്ട് മാസത്തോളം കണ്ണൂർ വിഷനൊപ്പം പ്രവർത്തിച്ച ശേഷം 2015ൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന പ്രാദേശിക ചാനലായ കേരളാ വിഷനില്‍ (kerala vision) സബ് എഡിറ്ററായി ജോലി ചെയ്ത് തുടങ്ങി. ഒപ്പം വാർത്ത അവതരണത്തിലും റിപ്പോർട്ടിങിലും പ്രാവീണ്യം നേടി. കൂടാതെ വീക്കെൻഡിൽ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയതോടെ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടാനും അത്തരം വാർത്തകൾ തയ്യാറാക്കാനുള്ള പരിശീലനവും ലഭിച്ചു. മൂന്ന് വർഷത്തോളം കേരള വിഷനൊപ്പം പ്രവർത്തിച്ച ശേഷം വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയുന്നതിനായി 2019ല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുഭാഷ വാർത്താ വെബ്സൈറ്റായ ഇടിവി ഭാരതിനോട് ഒപ്പം ചേരുകയും രണ്ട് വര്‍ഷത്തോളം കണ്ടന്‍റ് എഡിറ്ററായും വാർത്താ അവതാരകയായും പ്രവര്‍ത്തിക്കുകയും ചെയ്തു. ശേഷം സിനിമായോടുള്ള താല്‍പര്യം മൂലം സിനിമാ ലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺ‌ ഇന്ത്യ അവതരിപ്പിക്കുന്ന ഫിൽമിബീറ്റ് മലയാളത്തിൽ ചേരുകയും 2021 സെപ്റ്റംബര്‍ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.

    Latest Stories of രഞ്ജിന പി മാത്യു

    'മണിക്ക് കൊടുത്തതുകൊണ്ട് ഒരിക്കലും ലാലിന് ഒരു കുഴപ്പവും വരികയില്ല എന്നൊരു അഭിപ്രായമാണ് ഞാൻ പറഞ്ഞത്'

    രഞ്ജിന പി മാത്യു  |  Tuesday, March 19, 2024, 02:54 [IST]
    നാടന്‍പാട്ടുകളും നര്‍മവും ചാലിച്ച് മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നടനാണ് കലാഭവന്‍ മണി...

    'കല്യാണം കഴിഞ്ഞ് വന്നപ്പോൾ അതെല്ലാം എന്റെ വീട്ടിൽ നിന്നും കൊണ്ടുവന്നു, പത്ത് വർഷത്തോളം പ്രണയിച്ചിട്ടുണ്ട്'

    രഞ്ജിന പി മാത്യു  |  Tuesday, March 19, 2024, 02:15 [IST]
    വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ തോമസ് ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ...

    'ചേട്ടൻ ഇങ്ങനൊരാളല്ല... പെട്ടന്നുള്ള പുറത്താകൽ പ്രതീക്ഷിച്ചില്ല വിഷമമായി, ജിന്റോയാണ് ഇഷ്ടമുള്ള കണ്ടസ്റ്റന്റ്'

    രഞ്ജിന പി മാത്യു  |  Tuesday, March 19, 2024, 01:39 [IST]
    ബി​ഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയിട്ട് ഒരു വാരം പിന്നിട്ട് കഴിഞ്ഞു. ഇത്രയും ദിവസത്തിൽ വളരെ കുറച്ച് പേർക്ക് മ...

    'രതീഷിൻ്റെ പുറത്താക്കൽ മുതൽ മുടിയൻ-ജാസ്മിൻ ഫൈറ്റ് വരെ ഈ മൊതലിൻ്റെ തലയിലുദിച്ച മൈൻ്റ് ഗെയിം'

    രഞ്ജിന പി മാത്യു  |  Tuesday, March 19, 2024, 00:51 [IST]
    പ്രേക്ഷകര്‍ക്ക് എപ്പോഴും സർപ്രൈസുകൾ നിരവധി കാത്തുവെക്കാറുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അതുകൊണ്ടാണ് വന്ന ...

    'നാണം കെട്ടവളേ... നിന്റെ രണ്ട് പേഴ്സണാലിറ്റി എന്നോട് കാണിക്കണ്ട... എനിക്ക് നിങ്ങളെ കാണണ്ട'; റിഷി

    രഞ്ജിന പി മാത്യു  |  Monday, March 18, 2024, 23:13 [IST]
    ബി​​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഹൗസിൽ പതിനെട്ട് പേരാണ് മത്സരിക്കുന്നത്. ആദ്യ ആഴ്ച പ...

    'ആരും വന്നില്ല... ചേട്ടൻ മാത്രമെ വന്നുള്ളൂവെന്ന് കല്യാണ മണ്ഡപത്തിൽ വെച്ച് മണി നിറകണ്ണുകളോടെ പറഞ്ഞു'

    രഞ്ജിന പി മാത്യു  |  Monday, March 18, 2024, 21:05 [IST]
    ഇന്നും തീരത്ത വേദനയാണ് മലയാളികൾക്ക് കലാഭവൻ മണിയുടെ അകാലത്തിലുള്ള വേർപാട്. കലയുടെയും കാരുണ്യത്തിന്റെയും അരങ്...

    'എനിക്ക് ആങ്സൈറ്റിയും ഡിപ്രഷനുമാണ്... ആരോടെങ്കിലും എനിക്ക് സംസാരിക്കണം'; ആരതി പൊടി പങ്കിട്ട വാക്കുകൾ!

    രഞ്ജിന പി മാത്യു  |  Monday, March 18, 2024, 20:08 [IST]
    ബി​ഗ് ബോസ് മലയാളം സീസൺ‌‍ ഫോർ താരം ‍ഡോ. റോബിൻ രാധാകൃഷ്ണന്റെ ഭാവി വധുവെന്ന പേരിലാണ് നടിയും സംരംഭകയുമായ ആരതി പെ...

    'വാഴയുടെ പുറകെ നടക്കുന്ന മരവാഴ ​ഗബ്രി'; പൊട്ടിത്തെറിച്ച് റിഷി, ജാസ്മിൻ ഒന്നുമല്ലാതായ നിമിഷം, ഹൗസിൽ തമ്മിലടി!

    രഞ്ജിന പി മാത്യു  |  Monday, March 18, 2024, 17:37 [IST]
    ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഏട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തൃശൂർ സ്വദേശിയും അവതാരകനും ​ഗായകനുമെല്ലാ...

    'നിവിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, ചിരി വന്നിട്ട് തന്നെയാണ് ആ പ്രോ​ഗ്രാമിൽ ‍ചിരിക്കുന്നത് നിബന്ധനയില്ല'

    രഞ്ജിന പി മാത്യു  |  Monday, March 18, 2024, 02:29 [IST]
    ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രിയാണ് മഞ്ജു പിള്ള. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ...

    'ബി​ഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്, യഥാർത്ഥ രതീഷിന് നാട്ടിൽ നല്ല പേരാണ്'

    രഞ്ജിന പി മാത്യു  |  Monday, March 18, 2024, 01:38 [IST]
    ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ആദ്യത്തെ എവിക്ഷനിലൂടെ രതീഷ് കുമാർ പുറത്തായിരിക്കുകയാണ്. ഇനി ഹൗസിൽ പതിനെട്ട് മത്സ...

    'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'

    രഞ്ജിന പി മാത്യു  |  Monday, March 18, 2024, 00:49 [IST]
    ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആദ്യത്തെ ആഴ്ച പിന്നിടുമ്പോൾ ഷോയിലെ ആദ്യത്തെ എവിക്ഷൻ നടന്നിരിക്കുകയാണ്. സോഷ്യൽമീഡി...

    'ഇനി ആരും എന്റെ കളി കളിക്കരുത്... എനിക്ക് തെറ്റുപറ്റി...'; ആറാം സീസണിലെ ആ​ദ്യ എവിക്ഷനിലൂടെ രതീഷ് പുറത്തേക്ക്!

    രഞ്ജിന പി മാത്യു  |  Sunday, March 17, 2024, 23:40 [IST]
    ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരാഴ്ച പിന്നിടുമ്പോൾ ആ​ദ്യത്തെ എവിക്ഷൻ നടന്നു. ഒന്നാം​ ദിവസം മുതൽ ഏഴാം ദിവസം വരെയും ...
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X