Author Profile - Maneesha IK

  Sub-Editor
  2017ല്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ നേടിയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുന്നത്. അതേ വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓണം വാരോഘാഷ പരിപാടിയില്‍ റിപ്പോര്‍ട്ടിംഗ് ടീമിന്റെ ഭാഗമായി. തുടര്‍ന്ന് കേരള കൗമുദി കോഴിക്കോട് ബ്യൂറോയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് പരിശീലനത്തിലൂടെ ഫീച്ചര്‍ സ്റ്റോറി, റിപ്പോര്‍ട്ടിംഗ് എന്നിവയില്‍ പരിചയമുണ്ടാക്കി. ശേഷം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈമോ ലൈവ് എന്ന് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഭാഗമായി. 2018 ഫെബ്രുവരിയില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.ടി.വി.ഭാരതില്‍ കണ്ടന്റ് റിസര്‍ച്ചറായി ചേര്‍ന്നു. ന്യൂസ് ആശയങ്ങളുണ്ടാക്കുന്നതിലും വാര്‍ത്ത മോണിറ്ററിംഗിലും വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയുടെ ഭാഗമായി. ആരോഗ്യം, കോവിഡ്, തിരഞ്ഞെടുപ്പ് തുടങ്ങിയ മേഖലകളിലൂന്നിയാണ് പ്രവര്‍ത്തിച്ചത്. 2022 വരെ ഇടിവി ഭാരതില്‍ പ്രവര്‍ത്തിച്ചു. 2022 സെപ്റ്റംബര്‍ മുതലാണ് ഫിലിമിബീറ്റ്‌ മലയാളം ടീമിന്റെ ഭാഗമാകുന്നത്. സിനിമ, വിദ്യാഭ്യാസം, ഫാഷന്‍ എന്നിവയിലാണ് താല്‍പര്യം.

  Latest Stories

  'എനിക്ക് നിന്നെ കല്യാണം കഴിച്ച കൊളളാമെന്നുണ്ട്'; ഷാരൂഖ് ഖാന്‍ റിതേഷ് ദേശ്മുഖിനോട് പറഞ്ഞത്!

  'എനിക്ക് നിന്നെ കല്യാണം കഴിച്ച കൊളളാമെന്നുണ്ട്'; ഷാരൂഖ് ഖാന്‍ റിതേഷ് ദേശ്മുഖിനോട് പറഞ്ഞത്!

  Maneesha IK  |  Friday, October 07, 2022, 23:42 [IST]
  ഐശ്വര്യ റായ്- പ്രീതി സിന്റ, തബു-ഫറ ഖാന്‍, കരണ്‍ ജോഹര്‍- ട്വിങ്കിള്‍ ഖന്ന, സല്‍മാന്‍ ഖാന്‍- അജയ് ദേവ്ഗണ്‍-സഞ്...
  ''ദൈന്യംദിനമായി ചെയ്യേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കി''; വിനോദ് ഖന്നയെ കുറിച്ച് ഭാര്യ കവിത ഖന്ന

  ''ദൈന്യംദിനമായി ചെയ്യേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കി''; വിനോദ് ഖന്നയെ കുറിച്ച് ഭാര്യ കവിത ഖന്ന

  Maneesha IK  |  Friday, October 07, 2022, 23:20 [IST]
  ബോളിവുഡ് നടനും നിര്‍മാതാവും രാഷ്ട്രീയ പ്രവര്‍ത്തനകനുമായിരുന്ന വിനോദ് ഖന്ന മരണപ്പെട്ടത് 2017 ഏപ്രിലിലായിരുന്...
  കാമുകനൊപ്പം അത്താഴം കഴിക്കാന്‍ അമ്മയെ ക്ഷണിച്ച് താരം ശ്രുതി ഹാസന്‍

  കാമുകനൊപ്പം അത്താഴം കഴിക്കാന്‍ അമ്മയെ ക്ഷണിച്ച് താരം ശ്രുതി ഹാസന്‍

  Maneesha IK  |  Friday, October 07, 2022, 19:35 [IST]
  ഗായിക, ഗ്ലാമറസ് നായിക എന്ന പേരില്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്ന താരമാണ് ശ്രുതി ഹാസന്‍. ഉലക നായ...
  'എല്ലാ ഉഡായിപ്പുകളും വള്ളികളും പിടിക്കുന്ന് ഷൈന്‍, ഞങ്ങള്‍ ടാര്‍സണ്‍ എന്ന് വിളിക്കുന്നത്';ബാലു വര്‍ഗീസ്

  'എല്ലാ ഉഡായിപ്പുകളും വള്ളികളും പിടിക്കുന്ന് ഷൈന്‍, ഞങ്ങള്‍ ടാര്‍സണ്‍ എന്ന് വിളിക്കുന്നത്';ബാലു വര്‍ഗീസ്

  Maneesha IK  |  Thursday, October 06, 2022, 23:59 [IST]
  ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം വിചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ പതിനാലിന് ചി...
  ആര്‍ത്തവത്തില്‍ വിലക്കിന്റെ ആവശ്യമെന്ത്? ബിഗ്ബി യോട് സംവദിച്ച് കൊച്ചുമകള്‍

  ആര്‍ത്തവത്തില്‍ വിലക്കിന്റെ ആവശ്യമെന്ത്? ബിഗ്ബി യോട് സംവദിച്ച് കൊച്ചുമകള്‍

  Maneesha IK  |  Thursday, October 06, 2022, 23:43 [IST]
  ബച്ചന്‍ കുടുംബത്തിലെ എല്ലാവരും സിനിമയുടെ വഴികളില്‍ സഞ്ചരിച്ചപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി മുന്...
  ദീലിപ് എനിക്ക് സഹോദരനാണ്, കാവ്യ സുഹൃത്തും; കാവ്യ-ദിലീപ് സൗഹൃദത്തെ കുറിച്ച് കൃഷ്ണപ്രഭ

  ദീലിപ് എനിക്ക് സഹോദരനാണ്, കാവ്യ സുഹൃത്തും; കാവ്യ-ദിലീപ് സൗഹൃദത്തെ കുറിച്ച് കൃഷ്ണപ്രഭ

  Maneesha IK  |  Thursday, October 06, 2022, 18:05 [IST]
  കോമഡി പരിപാടികളിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് കൃഷ്ണ പ്രഭ. അഭിനയത്തിന്റെ ആദ്യകാലങ്ങളില്‍ ഹാസ്യ നടിയായി അര...
   'ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം, ഒരിക്കലും ഉപേക്ഷിച്ച് കളയരുത്'; ആത്മവിശ്വാസം പകര്‍ന്ന് റിമി ടോമി

  'ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം, ഒരിക്കലും ഉപേക്ഷിച്ച് കളയരുത്'; ആത്മവിശ്വാസം പകര്‍ന്ന് റിമി ടോമി

  Maneesha IK  |  Thursday, October 06, 2022, 12:37 [IST]
  മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. ഗായികയായും വിധി കര്‍ത്താവായും അവതാരകയായും റിമി ട...
   'വളര്‍ച്ചയ്ക്ക് ആരും തടസമാകാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും, പരിഹസിക്കാനും മടിയില്ലാത്തവര്‍'; ദീപിക

  'വളര്‍ച്ചയ്ക്ക് ആരും തടസമാകാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും, പരിഹസിക്കാനും മടിയില്ലാത്തവര്‍'; ദീപിക

  Maneesha IK  |  Wednesday, October 05, 2022, 23:36 [IST]
  ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ് ദീപിക പദുക്കോണ്‍. വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന...
  നിങ്ങള്‍ നിങ്ങളെ തന്നെ ആദ്യം സ്‌നേഹിക്കുക;നിറവയറില്‍ കണ്‍മണിയയെ കാത്ത് ബിപാഷ, ചിത്രങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ്

  നിങ്ങള്‍ നിങ്ങളെ തന്നെ ആദ്യം സ്‌നേഹിക്കുക;നിറവയറില്‍ കണ്‍മണിയയെ കാത്ത് ബിപാഷ, ചിത്രങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ്

  Maneesha IK  |  Wednesday, October 05, 2022, 20:06 [IST]
  ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവും അതിലോലവുമായ ഘട്ടമാണ് ഗര്‍ഭകാലം. ആ കാലഘട്ടത്തി...
   'എനിക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല..., എന്നെ പോലെ ഞാന്‍ മാത്രമെ ലോകത്തുളളൂ'; രശ്മിക മന്ദാന പറഞ്ഞത്!

  'എനിക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല..., എന്നെ പോലെ ഞാന്‍ മാത്രമെ ലോകത്തുളളൂ'; രശ്മിക മന്ദാന പറഞ്ഞത്!

  Maneesha IK  |  Wednesday, October 05, 2022, 17:02 [IST]
  തെന്നയിന്ത്യയിലെ യുവ നടിമാരിലൊരളാണ് രശ്മിക മന്ദാന. കന്നട സിനിമകളിലൂടെ അഭിനയ ലോകത്ത് എത്തിയ നടി തെലുങ്ക, തമിഴ് ...
  'ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സെലിബ്രിറ്റിയായി'; വൈറലായി യുവയുടേയും മൃദുലയുടേയും കണ്‍മണിയുടെ ഫോട്ടോഷൂട്

  'ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സെലിബ്രിറ്റിയായി'; വൈറലായി യുവയുടേയും മൃദുലയുടേയും കണ്‍മണിയുടെ ഫോട്ടോഷൂട്

  Maneesha IK  |  Wednesday, October 05, 2022, 12:48 [IST]
  സിനിമ, സീരിയല്‍ എന്നീ മേഖലകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. ഈ മേഖലയിലെ തന്നെ ഏറ്റവും പ്രാ...
   'ഭക്ഷ്യവിഷബാധയേറ്റു... ഒപ്പം പനിയും ഡയറിയയും, പലയിടത്തുനിന്നുള്ള ഭക്ഷണം തന്ന പണി'; അസുഖത്തെ കുറിച്ച് റോബിന്‍!

  'ഭക്ഷ്യവിഷബാധയേറ്റു... ഒപ്പം പനിയും ഡയറിയയും, പലയിടത്തുനിന്നുള്ള ഭക്ഷണം തന്ന പണി'; അസുഖത്തെ കുറിച്ച് റോബിന്‍!

  Maneesha IK  |  Tuesday, October 04, 2022, 23:44 [IST]
  ബിഗ് ബോസ് സീസണ്‍ ഫോറില്‍ മത്സരാര്‍ഥിയായി വന്ന് ശ്രദ്ധനേടിയ താരമാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. ഇതുവരെ മലയാളം ...
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X