For Quick Alerts
For Daily Alerts
Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ബിക്കിനിയണിയില്ലെന്ന് കങ്കണ
Bollywood
oi-Siji KM
By Lakshmi
|
ബിക്കിനിയണിയുകയെന്നത് ബോളിവുഡില്‍ വലിയകാര്യമായിട്ടാണ് കാണുന്നത്. നടിമാരുടെ ഈ ധൈര്യപ്രകടനം വന്‍ വാര്‍ത്താപ്രാധാന്യം നേടാറുമുണ്ട്. ചിലര്‍ പ്രശസ്തിയുടെ നെറുകയില്‍ നില്ക്കുമ്പോള് ബിക്കിനിയിലും ടുപീസിലുമൊക്കെ പ്രത്യക്ഷപ്പെടുമ്പോള്‍ ചില നടിമാര്‍ നിലനില്‍പ്പിന് വേണ്ടി ഇറക്കുന്ന ഒരു അടവാണ് ഇത്തരംകാര്യങ്ങള്‍.
എന്നാല്‍ ബോളിവുഡിലെ പ്രമുഖ നടി കങ്കണ റാവത്ത് പറയുന്നത് താന്‍ ബിക്കിനി അണിഞ്ഞ് അഭിനയിക്കില്ലെന്നാണ്. പുതിയ ചിത്രമായ റാസ്കള്സിന് വേണ്ടിയാണ് കങ്കണയോട് ബിക്കിനി അണിയാന്‍ സംവിധായകന് ആവശ്യപ്പെട്ടത്.
സഞ്ജയ് ദത്തും, അജയ് ദേവ്ഗണും ഉള്‍പ്പെടുന്ന സീനിലാണ് അമേരിക്കന്‍ നടി ഹാലി ബെറി സ്റ്റൈലില്‍ പ്രത്യക്ഷപ്പെടാന്‍ കങ്കണയോട് സംവിധായകന് ഡേവിഡ് ധവാന് ആവശ്യപ്പെട്ടത്. എന്നാല്‍ എടുത്ത വായാലേ ബിക്കിനി അണിയാന്‍ കഴിയില്ലെന്ന് കങ്കണ തുറന്നുപറയുകയും ചെയ്തു.
ബോളിവുഡില്‍ ഫാഷനബിളായ വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെടാറുള്ള കങ്കണ ടൂ പീസ് അണിയാനുള്ള ആഗ്രഹം നേരത്തെ ചില സൃഹൃത്തുക്കളോട് പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഓഫര്‍ വന്നപ്പോള്‍ താരത്തിന് മനംമാറ്റമുണ്ടാകാനുള്ള കാരണമെന്താണെന്നാണ് ബോളിവുഡ് ലോകം അന്വേഷിക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Kangna Ranaut, known for her most fashionable outfits in Bollywood, recently shied away from wearing a bikini. While shooting for David Dhawan's Rascals, Kangna suddenly threw a big fit on one of the beaches in Thailand, when Dhawan asked her to wear her bikini
Story first published: Wednesday, March 2, 2011, 17:38 [IST]
Other articles published on Mar 2, 2011
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
നോറയ്ക്ക് കൃത്യമായ ടാര്ജറ്റുകളുണ്ട്, ഇവരാണവര്‍; നോറ സ്ട്രോങ് ആകാന്‍ കാരണം ഇതാണ്!
Featured Posts