For Quick Alerts
For Daily Alerts
Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
ഇമ്രാന്റെ ചുംബനം രസകരമെന്ന് വിദ്യ
Bollywood
oi-Vijesh Krishna
By Ajith Babu
|
സില്‍ക്ക് സ്മിതയെ കടത്തിവെട്ടുന്ന മാദകസുന്ദരിയായി വിദ്യ ബാലന് വെള്ളിത്തിരയിലെത്തുമ്പോള്‍ ബോളിവുഡ് ഒന്നടങ്കം അമ്പരക്കുകയാണ്. ഇതുവരെ പഞ്ചപാവം പോലെ നടന്ന നടിയ്ക്ക് വന്ന മാറ്റം തന്നെയാണ് ബി ടൗണിലെ പുതിയ സംസാരവിഷയം. എന്തായാലും സില്‍ക്കിന്റെ കഥ പറയുന്ന ഡേര്‍ട്ടി പിക്ചറിനെപ്പറ്റി പറയുമ്പോള്‍ ഈ മലയാളിപ്പെണ്ണിന് നൂറ് നാവാണെന്നും ആരും സമ്മതിയ്ക്കും.
ചിത്രത്തിലെ നായകന്മാരിലൊരാളായ ഇമ്രാന് ഹാഷ്മിയുമായുള്ള ചുംബനരംഗങ്ങള്‍ രസകരമായിരുന്നുവെന്ന് വിദ്യ പറയുന്നു. തുഷാര്‍ കപൂര്‍, നസറുദ്ദീന്‍ ഷാ, ഇമ്രാന് ഹാഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കള്‍. ഇതില്‍ നസറുദ്ദീന്‍ ഷായുമായി നേരത്തെ ഇഷ്ഖിയ എന്ന ചിത്രത്തില്‍ വിദ്യ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ ചുംബനരംഗത്തിലൂടെയാണ് വിദ്യ താന്‍ ട്രാക്ക് മാറുന്നതിന്റെ സൂചനകള്‍ നല്‍കിയത്.
അതേസമയം ബോളിവുഡിലെ ചുംബനവീരനെന്ന് അറിയപ്പെടുന്ന ഇമ്രാന് ഹാഷ്മിയുമായി ഇതാദ്യമായാണ് വിദ്യ ഒന്നിയ്ക്കുന്നത്. ഒപ്പമഭിനയിക്കുന്ന താരങ്ങളെയെല്ലാം ചുംബിച്ച് വശംകെടുത്തിയിട്ടുള്ള ഇമ്രാന് ഡേര്‍ട്ടി പിക്ചറിലും പതിവ് തെറ്റിയ്ക്കുന്നില്ല. എന്നാല്‍ ഇമ്രാനുമായുള്ള ചുംബനം ആസ്വദിച്ചുവെന്നും രസകരമായിരുന്നുവെന്നുമാണ് വിദ്യ പറയുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: vidya balan the dirty picture kiss actress വിദ്യ ബാലന് ഡേര്‍ട്ടി പിക്ചര്‍ ചുംബനം നടി
English summary
The Malayali beauty has exposed her glamour in a few of those movies. Of them, her latest flick The Dirty Picture is her boldest ever movie. But Vidya says that her lip-lock with Emraan Hashmi was a fun in director Milan Luthria's flick.
Story first published: Monday, September 5, 2011, 14:21 [IST]
Other articles published on Sep 5, 2011
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!
Featured Posts