For Quick Alerts
For Daily Alerts
Don't Miss!
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മകളുടെ പുകഴ്ത്തലില്‍ മനം നിറഞ്ഞ് ഷാരൂഖ്
Bollywood
oi-Greeshma
By Nisha Bose
|
സിനിമാതാരങ്ങള്‍ക്ക് ആരാധകന്മാരില് നിന്ന് അഭിനന്ദനം ലഭിയ്ക്കുന്നത് പുതുമയല്ല. എന്നാല്‍ അഭിനന്ദിയ്ക്കുന്നത് പ്രിയപ്പെട്ടവരാണെങ്കില്‍ അതിന് മധുരമേറുമെന്നതിന് സംശയമില്ല. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തേടി അടുത്തിടെ അത്തരമൊരു അഭിനന്ദനമെത്തി.
പതിനൊന്നു വയസ്സുകാരിയായ തന്റെ മകള്‍ സുഹാനയുടെ അഭിനന്ദനമാണ് ഷാരൂഖിനെ അഭിമാനപുളകിതനാക്കിയത്.
തുടര്‍ന്ന് ട്വിറ്ററിലൂടെ തന്റെ ആഹ്ലാദം പ്രകടിപ്പിക്കാനും താരം തയ്യാറായി.
എന്റെ മകള്‍ എന്നെയോര്‍ത്ത് അഭിമാനിയ്ക്കുന്നു. ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. എന്റെ കൊച്ചു സുന്ദരിയെ കുറിച്ചോര്‍ത്ത് ഞാനും അഭിമാനിയ്്ക്കുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്.
റാ വണ്‍ ഗംഭീര വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഷാരൂഖ്. കഴിഞ്ഞ മാസം അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരം തന്നെ 170 കോടി രൂപ വാരിയിരുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
Superstar Shah Rukh Khan receives compliments galore everyday, but it was his 11-year-old daughter Suhana's remarks that made him feel on top of the world.
Story first published: Tuesday, November 8, 2011, 16:09 [IST]
Other articles published on Nov 8, 2011
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
Featured Posts