For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കൈറ്റ്സ് ഈ മാസം തന്നെ സ്വീകരണമുറിയില്‍
Bollywood
oi-Vijesh Krishna
By Ajith Babu
|
തിയറ്ററുകളിലെത്തി ഒരു മാസം തികയുന്നതിന് പിന്നാലെ ഋത്വിക്ക് റോഷന് നായകനായ കൈറ്റ്സ് ടിവിയില്‍. വന്‍ തുകയ്കക്ക് കളേഴ്സ് ചാനലാണ് കൈറ്റ്സിന്റെ ടെലിവിഷന്‍ പ്രീമിയര്‍ അവകാശം സ്വന്തമാക്കിയത്. ജൂണ്‍ 27ന് കൈറ്റ്സ് ഇന്ത്യ, യുഎസ്, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യാനാണ് ചാനലിന്റെ തീരുമാനം.
മെയ് 21ന് റിലീസ് ചെയ്ത ചിത്രം 38 ദിവസത്തിന് ശേഷമാണ് വീടുകളിലെ സ്വീകരണമുറികളിലേക്കെത്തുന്നത്. ഋത്വിക്കും മെക്സിക്കന്‍ താരം ബാര്‍ബറ മോറിയും ഒന്നിച്ച ചിത്രത്തിന് ബോക്സ് ഓഫീസില്‍ വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
രാകേഷ് റോഷന് നിര്‍മ്മിച്ച് റിലയന്‍സിന്റെ ബിഗ് പിക്ചര്‍ വിതരണത്തിനെടുത്ത കൈറ്റ്സ് ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ സിനിമകളില്‍ ഒന്നായിരുന്നു.
പുത്തന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്ക്കുന്നതില് നേരത്തെ മിടുക്ക് തെളിയിച്ചവരാണ് കളേഴ്സ് ചാനല്‍. രണ്‍ഭീര്‍ നായകനായ അജബ് പ്രേം കി ഗസബ് കഹാനിയും ബ്ലൂവും പോലുള്ള സിനിമകള്‍ തിയറ്ററുകള്‍ വിടും മുന്‍പെ കളേഴ്സ് സംപ്രേക്ഷണം ചെയ്തിരുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Friday, June 11, 2010, 13:20 [IST]
Other articles published on Jun 11, 2010
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
Featured Posts