twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബേട്ടി ബിയെ കാണാന്‍ കി്ങ് ഖാനെത്തി

    By Ajith Babu
    |

    Sharukh Khan
    ബോളിവുഡിന്റെ കുഞ്ഞോമനയെ കാണാന്‍ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ എത്തി. ഐശ്വര്യ റായ്- അഭിഷേക് ദമ്പതികളുടെ കുഞ്ഞിനെ ഷാരൂഖ് അവരുടെ വസതിയിലെത്തിയാണ് കണ്ടത്. അമിതാഭ് ബച്ചനാണ് ബച്ചന്‍ കുടുംബത്തിലെ പുതിയ അതിഥിയെ കാണാന്‍ ഷാരൂഖും കൂട്ടരും വന്നെത്തിയ കാര്യം ബ്ലോഗിലൂടെ അറിയിച്ചത്. സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ബച്ചന്‍ വ്യക്തമാക്കിയിട്ടില്ല.

    ബച്ചന്‍ കുടുംബത്തിലെ ഇളമുറക്കാരിയോടൊപ്പം കുടുംബാംഗങ്ങള്‍ കൂടുതല്‍ സമയവും ചെലവഴിക്കാറുണ്ടെന്ന് ബച്ചന്‍ പറയുന്നു. ജീവിതത്തിലെ ലളിതമായ സന്തോഷമാണിതെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിക്കുന്നു.

    കഴിഞ്ഞ നവംബര്‍ 16 നാണ് ഐശ്വര്യ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന് ഇതുവരെ ഉചിതമായ പേര് ബച്ചന്‍ കുടുംബം കണ്ടുപിടിച്ചിട്ടില്ല. ബേട്ടി-ബി എന്നാണ് വിളിപ്പേര്.

    English summary
    Superstar Shah Rukh Khan paid a visit to the Bachchan residence to meet Aishwarya-Abhishek's newborn daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X