For Quick Alerts
For Daily Alerts
Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
പ്ലേബോയ് ബേബ് ബോളിവുഡില്‍
Bollywood
oi-Vijesh Krishna
By Ajith Babu
|
ബോളിവുഡിലേക്കുള്ള വിദേശതാരങ്ങളുടെ ഒഴുക്ക് തുടരുകയാണ്. ബാര്‍ബറ മോറി, ഗിസ്ലി മോണ്ടേറിയോ, സാറ തോപ്സണ് എന്നിവരുടെ പാത പിന്തുടര്ന്ന് കാന്‍ഡിസ് ബൗച്ചര്‍ എന്ന മോഡലാണ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിയ്ക്കാനെത്തുന്നത്.
ദക്ഷിണാഫ്രിക്കക്കാരിയായ കാന്‍ഡിസ് ഗ്ലാമറിന്റെ ഏതറ്റം വരെ പോകാനും തയാറായാണ് ബോളിവുഡില്‍ എത്തുന്നത്. പ്ലേബോയ്യുടെ ഏപ്രില്‍ ലക്കത്തില്‍ തനിയ്ക്കുള്ളതെല്ലാം തുറന്നുകാണിയ്ക്കാന്‍ കാന്‍ഡിസിന് യാതൊരു മടിയുമില്ലായിരുന്നു.
പ്രശാന്ത് ഛദ്ദ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ സൗത്ത് ആഫ്രിക്കന്‍ മോഡല്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഹിമേഷ് നായകനായ ആപ് കാ സുരൂര്‍ സംവിധാനം ചെയ്തയാളാണ് പ്രശാന്ത്.
പുതുമുഖ താരമായ സച്ചിന് ജോഷിയുടെ നായികയായാണ് കാന്‍ഡീസ് അഭിനയിക്കുന്നത്. ഷാരൂഖ് ഖാന് ബ്രാന്‍ഡ് അംബാസിഡറായ XXX എനര്‍ജി ഡ്രിങ്കിന്റെ എംഡി കൂടിയാണ് സച്ചിന് ജോഷി.
പെര്സ്പെറ്റ് പിക്ചേഴ്സ് നിര്‍മ്മിയ്ക്കുന്ന ചിത്രം അഞ്ച് ഭാഷകളിലേക്ക് മൊഴിമാറ്റി വേള്‍ജ് വൈഡ് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കാന്‍ഡീസ് ബൗച്ചര്‍ പ്ലേബോയ് ബാര്‍ബറ മോറി ബോളിവുഡ് barbara mori bollywood candice boucher playboy
Story first published: Saturday, June 12, 2010, 15:34 [IST]
Other articles published on Jun 12, 2010
-
നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!
Featured Posts