For Quick Alerts
For Daily Alerts
Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലാറയും ഗര്‍ഭിണി? ബോളിവുഡിനിത് അമ്മമാരുടെ വര്‍ഷം
Bollywood
oi-Vijesh Krishna
By Ajith Babu
|
ബോളിവുഡിനിത് അമ്മമാരുടെ വര്‍ഷമാണെന്ന് തോന്നുന്നു. ഐശ്വര്യ റായി ബച്ചന്റെ ഗര്ഭവാര്ത്തകള് ഉണ്ടാക്കിയ ഓളം അടങ്ങും മുമ്പെ ബോളിവുഡിലെ മറ്റൊരു സുന്ദരിയും അമ്മയാവാനുള്ള ഒരുക്കത്തിലാണ്.
ഈ വര്‍ഷമാദ്യം ടെന്നീസ് താരം മഹേഷ് ഭൂപതി മിന്നുചാര്‍ത്തിയ ലാറ ദത്തയാണ് ഐശ്വര്യയുടെ പിന്‍ഗാമിയാവുന്നത്. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ രഹസ്യമാക്കി വെച്ചിരിയ്ക്കുകയാണ് ലാറ-മഹേഷ് ദമ്പതികളെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരി 16ന് മുംബൈയില്‍ വെച്ചായിരുന്നു ലാറ-ഭൂപതി ദമ്പതിമാരുടെ വിവാഹം. ഗോവയിലെ വിവാഹഘോഷവും ഗംഭീരമായി ഇവര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നവദമ്പതിമാര്ക്കിടയില് ചെറിയതോതിലുള്ള അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം വെറും പൊളിയെന്ന് തളിയിച്ചുകൊണ്ടാണ് ലാറ ദത്ത അമ്മയാവാന്‍ ഒരുക്കം തുടങ്ങിയിരിക്കുന്നത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: actress അമ്മ ടെന്നീസ് നടി ബോളിവുഡ് മഹേഷ് ഭൂപതി ലാറ ദത്ത lara dutta mahesh bhupathi mother tennis
English summary
It's seems to be baby boom season in Bollywood. After Aishwarya Rai Bachchan, now we hear that Lara Dutta is pregnant. While the actress herself is keeping the news quiet, our sources tell us that the star and hubby Mahesh Bhupathi are indeed expecting their first child together. The couple got married just about five months ago on February 16, 2011 in Mumbai.
Story first published: Monday, July 18, 2011, 12:08 [IST]
Other articles published on Jul 18, 2011
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
പിറന്നാളിന് തുണിയില്ലാതെ നടക്കണോ? സാനിയ അയ്യപ്പന്റെ ബെര്‍ത്ത് ഡേ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
Featured Posts