For Quick Alerts
For Daily Alerts
Don't Miss!
- News മുടങ്ങിക്കിടക്കിടന്ന കാര്യങ്ങൾ നടക്കും, പ്രതീക്ഷിക്കാത്ത ചിലവുകൾ വരും, കാത്തിരുന്ന ജോലി കിട്ടും, രാശിഫലം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മല്ലിക ശെരാവത്ത് വീണ്ടും മര്‍ഡറില്‍
Bollywood
oi-Hari Krishnan
|
മല്ലിക ശെരാവത്തിനെ ഗ്ലാമറിന്റെ കൊടുമുടിയിലെത്തിച്ച മര്‍ഡര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ച വരുന്നു. ഇതിലും മല്ലിക ശെരാവത്ത് തന്നെയായിരിയ്ക്കും നായിക.മോഹിത് സൂരിയായിരിയ്ക്കും സംവിധായകന്. നായകനില്‍ വ്യത്യാസമില്ല. ഇംറാന്‍ ഹാഷ്മി തന്നെ.
ഒട്ടേറെ ചുംബനങ്ങളായിരുന്നു മര്‍ഡറിന്റെ പ്രത്യേകത. അത്തരം പ്രത്യേകതയുള്ള പ്രത്യേകതകള്‍ മര്‍ഡറിന്റെ രണ്ടാം ഭാഗത്തിലും തുടരുമെന്നതില്‍ സംശയം വേണ്ട. ആദ്യം ഈ ചിത്രത്തില്‍ മല്ലിക അഭിനിയിയ്ക്കുന്നത് വെറും ഗോസിപ്പായിരുന്നു. ഇപ്പോള്‍ മുകേഷ് ഭട്ട് തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിയിക്കുന്നു.
രണ്ടാം മര്‍ഡറിന്റെ തിരക്കഥ തയാറാക്കുന്ന തിരക്കിലാണ് മോഹിത സൂരി ഇപ്പോള്‍.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Story first published: Monday, October 18, 2010, 15:10 [IST]
Other articles published on Oct 18, 2010
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
Featured Posts