For Quick Alerts
For Daily Alerts
Don't Miss!
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
നിശാപാര്‍ട്ടിക്കിടെ റെയ്മ കരഞ്ഞതെന്തിന് ?
Bollywood
oi-Siji
By Lakshmi
|
നടിമാര്‍ ഇരുന്നാലും നിന്നാലും പതിവില്ക്കവിഞ്ഞൊന്നു ചിരിച്ചാലുമെല്ലാം വാര്‍ത്തയാണ്. ഇപ്പോള്‍ കരഞ്ഞാലുള്ള കാര്യമോ അതു ഒരു നിശാപ്പാര്ട്ടിക്കിടെ. പിന്നെ ഗോസിപ്പുകള്‍ പ്രചരിക്കാന്‍ മറ്റൊന്നും വേണ്ട. അത്തരമൊരു അവസ്ഥയില്പ്പെട്ടുപോയി നടി റെയ്മ സെന്‍ കഴിഞ്ഞ ദിവസം.
നിശക്ലബ്ബിലെ പരിപാടിയ്ക്കിടെ റെയ്മ പൊട്ടിക്കരഞ്ഞത് ഇപ്പോള്‍ ബോളിവുഡില്‍ വലിയ സംസാരമായിരിക്കുകയാണ്. ക്യാമറകള്‍ ഒപ്പിയ കരച്ചില് ദൃശ്യം പുറത്ത് പ്രചരിക്കുന്നുണ്ട്. ക്ലബ്ബിന്റെ ഒരു മൂലയില്‍ പുരുഷ സുഹൃത്തിന്റെ കൈകളിലേയ്ക്ക് ചാഞ്ഞായിരുന്നു റെയ്മയുടെ കരച്ചിലെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.
ക്ലബ്ബില്‍ ഡിജെ ബൂ ജിങ്സിന്റെ ഡാന്‍സ് തകര്ക്കുന്നതിനിടെയായിരുന്നുവത്രേ റെയ്മ കരഞ്ഞതും പുരുഷ സുഹൃത്ത് ആശ്വസിപ്പിച്ചതും.ഈ പുരുഷ സുഹൃത്തിനൊപ്പമാണ് റെയ്മ ക്ലബ്ബില്‍ വന്നത്. ഇതാരാണെന്ന കാര്യവും വ്യക്തമല്ല. എന്നാല്‍ എന്തിനാണ് താരം കരഞ്ഞതെന്നോ, ആരാണ് ഇതിന് പിന്നിലെന്നോ സംബന്ധിച്ച ഒരുകാര്യവും വ്യക്തമല്ല.
എന്തായാലും ക്ലബ്ബിനുള്ളില്‍ ക്യാമറയുമായി ഉണ്ടായിരുന്നവരെല്ലാം ഈ രംഗം മുതലെടുക്കുകയും അത് ക്യാമറയിലാക്കുകയും ചെയ്തിട്ടുമുണ്ട്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
English summary
While he made the party people groove to his dance beats, in a quiet corner of the nightclub, we spotted a forlorn-looking Raima Sen who broke down and was in tears before being comforted by her male friend who was accompanying her
Story first published: Saturday, November 19, 2011, 12:08 [IST]
Other articles published on Nov 19, 2011
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
Featured Posts