For Quick Alerts
For Daily Alerts
Don't Miss!
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ബോഡിഗാര്‍ഡ് ബോളിവുഡില്‍
Bollywood
oi-Vijesh Krishna
By Ajith Babu
|
ബോഡിഗാര്‍ഡിന്റെ ഹിന്ദി റീമേക്കുമായി സംവിധായകന് സിദ്ദിഖ് ബോളിവുഡിലേക്ക് നീങ്ങുന്നു. വിജയ്-അസിന് ടീമിനെ വെച്ച് ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പ് ഒരുക്കുന്നതിന്റെ തിരക്കിലാണ് സിദ്ദിഖ്. ഇതിന് ശേഷമായിരിക്കും സംവിധായകന്റെ ബോളിവുഡ് രംഗപ്രവേശം.
മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയില്‍ സല്മാന് ഖാന് അവതരിപ്പിയ്ക്കും. തമിഴിലും ഹിന്ദിയിലും അസിന് തന്നെയായിരിക്കും നായിക. സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുക.
സിദ്ദിഖിന്റെ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കിലൂടെ ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച പ്രിയദര്‍ശന്റെ പാത പിന്തുടര്ന്നാണ് സിദ്ദിഖ് ഹിന്ദി സിനിമയിലെത്തുന്നത്. ഒരു പക്ഷേ സിദ്ദിഖിന്റെ ബോളിവുഡ് പ്രവേശം ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുക പ്രിയന് തന്നെയായിരിക്കും.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: asin അസിന് കാവല്ക്കാരന് ബോഡിഗാര്‍ഡ് ബോളിവുഡ് സല്മാന് ഖാന് സിദ്ദിഖ് ഹിന്ദി bodyguard bollywood kavalkaran salmankhan siddique
Story first published: Saturday, May 22, 2010, 17:22 [IST]
Other articles published on May 22, 2010