For Quick Alerts
For Daily Alerts
Don't Miss!
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News ചികിത്സാ പിഴവെന്ന് ആരോപണം, തലശേരിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
പൂനത്തെ കൊണ്ട് മമത തോറ്റു
Bollywood
oi-Greeshma
By Nisha Bose
|
വിവാദ മോഡല്‍ പൂനം പാണ്ഡെ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയ്ക്ക് തലവേദനയാവുന്നു. കൊല്‍ക്കത്തയില്‍ നിന്ന് പുറത്തിറങ്ങുന്ന ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച ഒരു ചിത്രമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇന്ത്യ ലോകകപ്പ് നേടിയാല്‍ തുണിയുരിയുമെന്ന് പ്രഖ്യാപിച്ച പൂനത്തിന്റെ മോര്‍ഫ് ചെയ്ത നഗ്നചിത്രത്തിനൊപ്പം ഹിന്ദു ദൈവമായ മഹാവിഷ്ണുവിനേയും പാക് താരത്തേയും ഉള്‍പ്പെടുത്തിയ ചിത്രമാണ് പത്രത്തില്‍ വന്നത്.
ഇത് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രമാണെന്ന് ആരോപിച്ച് പ്രതിഷേധമുയരുകയും ഇത് അക്രമങ്ങളില്‍ കലാശിക്കുകയായിരുന്നു.
ഇത്തരം പ്രവണതകള്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉടലെടുക്കാന്‍ കാരണമാവുമെന്ന് മമത പറയുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടതു പാര്‍ട്ടികളാണെന്നും മമത ആരോപിക്കുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: poonam pandey mamata banerjee bengal photo nude പൂനം പാണ്ഡെ മമത ബാനര്‍ജി ബംഗാള്‍ നഗ്നത
English summary
West Bengal chief minister Mamata Banerjee is busy dousing off the fire that a fashion model Poonam Pandey has inadvertently lit in Kolkata.,
Story first published: Saturday, March 24, 2012, 11:08 [IST]
Other articles published on Mar 24, 2012
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ
-
'സിംഗിളായിട്ട് ജീവിക്കാൻ എനിക്ക് അറിയില്ല..., പെർഫെക്ട് റിലേഷൻഷിപ്പ് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല'
Featured Posts