For Quick Alerts
For Daily Alerts
Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
കേറ്റ് മോസിന് ചുംബനത്തിന് പൊന്നു വില
Bollywood
oi-Staff
By Staff
|
നിങ്ങളൊരു സെലിബ്രറ്റിയാണെങ്കില് സന്നദ്ധ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ എന്ത് ചെയ്യും? വേണമെങ്കില്‍ ടിക്കറ്റ് വെച്ച് ഒരു ഷോ നടത്തും. അല്ലെങ്കില്‍ ധനികരോട് സന്നദ്ധ പ്രവര്‍ത്തനത്തില്‍ സഹകരിയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കും.
എന്നാല്‍ ഹോളിവുഡ് സുന്ദരി കേറ്റ് മോസ് സന്നദ്ധ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ഇതിനൊന്നും മെനക്കെട്ടില്ല. സ്വന്തം ചുംബനം ലേലത്തിന് വച്ചാണ് കുട്ടികളുടെ ആശുപത്രിയ്ക്ക് വേണ്ടി കേറ്റ് പണം കണ്ടെത്തിയത്.
അയ്യായിരം പൗണ്ടില്‍ ആരംഭിച്ച ചുംബന ലേലം ഒരു ലണ്ടന്‍ പയ്യന് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍.ലേലം പിടിച്ചയാളെ തന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയാണത്രേ കേറ്റ് ചൂടന്‍ ചുംബനം സമ്മാനിയ്ക്കുക.
അതേ സമയം ചുംബനത്തിനിടെ നാക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പ് കേറ്റ് മോസ് കാമുകനായ ജാമി ഹിന്സിന് നല്കിയിട്ടുണ്ടത്രേ. കാശ് മുടക്കി ചുംബനം ലേലത്തില്‍ പിടിച്ചാലും വലിയ ഗുണില്ലെന്ന് ചുരുക്കം!!
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: കേറ്റ് മോസ് ചുംബനം ലണ്ടന്‍ സന്നദ്ധ പ്രവര്‍ത്തനം ഹോളിവുഡ് hollywood kate moss kiss london
Story first published: Friday, March 27, 2009, 15:46 [IST]
Other articles published on Mar 27, 2009
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
Featured Posts