Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
മുത്തശ്ശാ എന്ന് വിളിക്കരുത് എന്ന് അമീര്‍ ഖാന്
വിവാഹമോ, കുഞ്ഞിന്റെ ജനനമോ ആ വഴി കുടുംബത്തിലേക്ക് പുതിയ ആള് വരുന്നത് സന്തോഷം തന്നെ. കഴിഞ്ഞ ദിവസം ബോളിവുഡ് നടന് ഇമ്രാന് ഖാനും ഒരച്ഛനായി. അക്കാര്യം സന്തോഷിക്കുന്നതാണെന്ന് അമീര്‍ ഖാന് പറഞ്ഞെങ്കിലും താരം ഭയങ്കര ടെന്‍ഷനിലാണ്.
മറ്റൊന്നുമല്ല, വയസ്സ് അമ്പതിനോടടുത്തെങ്കിലും കാണാന്‍ ഇപ്പോഴും മധുരപ്പതിനേഴുകാരനാണ് ബോളിവുഡിലെ പെര്ഫട് ഖാന് എന്ന അമീര്‍ ഖാന്. അനന്തരവന് ഇമ്രാന് കുഞ്ഞ് ജനിച്ചതോടെ അമീര്‍ അപ്പൂപ്പനായി എന്നതാണ് ഈ ടെന്‍ഷന്‍ കാരണം.
തന്നെയാരെങ്കിലും അപ്പൂപ്പ എന്ന് വിളിച്ചാല്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ അമീര്‍ ഖാനങ്ങ് കഴിയുമോ. ദാദാജി (അപ്പൂപ്പ) എന്ന വിളി അമീറിന് ഇഷ്ടമല്ല. ഇമ്രാന് പിറന്ന പെണ്‍കുഞ്ഞിനെ കുറിച്ചും കുടുംബത്തിലെ പുതിയ വിശേഷങ്ങളെ കുറിച്ചും ഒരു അഭിമുറഖത്തില്‍ ചോദിച്ചപ്പോഴാണ് ദാദാജി എന്ന വിളി കേള്‍ക്കുന്നതേ തനിക്കിഷ്ടമല്ലെന്ന് അമീര്‍ ഖാന് പറഞ്ഞത്.
അമീര്‍ ഖാന് ദാദാജി എന്ന വാക്ക് സ്വന്തം വീട്ടില്‍ നിരോധിച്ചെന്നാണ് ഈ അടുത്ത ഇമ്രാന് ഖാന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇമാറ മാലിക് ഖാന് എന്നാണ് ഇമ്രാനും ഭാര്യ അവന്തികയ്ക്കും പിറന്ന പെണ്‍കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി