Don't Miss!
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലിവിങ് റിലേഷനെന്താ കുഴപ്പമെന്ന് നടന്; പരസ്പരമറിയാത്തവര് ഒരു ദിവസം ഒന്നിക്കുന്നതിലും ഭേദമല്ലേ..
ലിവിങ് റിലേഷന്‍ഷിപ്പ് സര്‍വ്വസാധാരണമായതോടെ ഈ വിഷയം പ്രമേയമാക്കി ഒട്ടേറെ സിനിമകളും നിര്‍മ്മിക്കപ്പെട്ടു
ലിവിങ് റിലേഷന്‍ഷിപ്പിനെ അനുകൂലിച്ച് ബോളിവുഡ് നടന് ആദിത്യ റോയ് കപൂര്‍. ലിവിങ് റിലേഷന്‍ ഷിപ്പിനെ മോശപ്പെട്ട ഒന്നായി കാണേണ്ടതില്ലെന്നും പരസ്പര മറിയാത്ത രണ്ടു പേര് ഒരായുഷ്ക്കാലം മുഴുവന്‍ ഒരുമിച്ചു കഴിയുന്നതിലും ഭേദമാണെന്നുമാണ് നടന് പറയുന്നത്.
ഇനിയുമുണ്ട് ലിവിങ് റിലേഷന്‍ഷിപ്പിനെ അനുകൂലിച്ച് നടന്റെ പക്കല്‍ ഒരു പാട് കാര്യങ്ങള്‍...നടന്റേതായി അടുത്തു പുറത്തിറങ്ങാനുള്ള ഒ കെ ജാനു എന്ന ചിത്രത്തില്‍ നായികയുമായി ലിവിങ് റിലേഷനിലാണ് നടന്
ഒകെ ജാനുവില്‍ ആദിത്യയുടെ റോള്‍
ഷാദ് അലി സംവിധാനം ചെയ്ത ഒ കെ ജാനുവാണ് ആദിത്യറോയുടെ അടുത്തു പുറത്തിറങ്ങാനുളള ചിത്രം. ശ്രദ്ധ കപൂറാണ് നായിക. ചിത്രത്തില്‍ ഇരുവരും ലിവിങ് റിലേഷന്‍ ഷിപ്പില്‍ ജീവിക്കുന്നവരാണ്. ചിത്രം ജനുവരി 13 നു തിയേറ്ററുകളിലെത്തും.
അതിലെന്താണ് നെഗറ്റീവിറ്റി
ലിവിങ് റിലേഷന്‍ ഷിപ്പിലെന്താണ് നെഗറ്റീവിറ്റിയെന്നാണ് നടന് ചോദിക്കുന്നത്. ലിവിങ് ടുഗെദര്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്.
ലിവിങ് റിലേഷന്‍ പ്രമേയ സിനിമകള്‍
ലിവിങ് റിലേഷന്‍ഷിപ്പ് സര്‍വ്വസാധാരണമായതോടെ ഈ വിഷയം പ്രമേയമാക്കി ഒട്ടേറെ സിനിമകളും നിര്‍മ്മിക്കപ്പെട്ടു. തന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ ലിവിങ് റിലേഷന്‍ഷിപ്പില്‍ ജീവിക്കുന്നവരാണെന്നും നടന് പറയുന്നു.
വിവാഹത്തില്‍ പരസ്പരമറിയാത്ത രണ്ടു പേര്
വിവാഹമെന്ന ഉടമ്പടിയില്‍ പെട്ടെന്നൊരു ദിവസം പരസ്പരം യാതൊരു പരിചയവുമില്ലാത്ത രണ്ടു പേര് ഒന്നിക്കുകയാണ് ചെയ്യുന്നതെന്നും ലിവിങ് റിലേഷന്‍ ഷിപ്പില്‍ ഇരുവര്‍ക്കും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുന്നുവെന്നുമാണ് നടന് പറയുന്നത്.
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു