For Quick Alerts
For Daily Alerts
Don't Miss!
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Lifestyle മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഐശ്വര്യ പറഞ്ഞു; അവാര്‍ഡ് ദാനം മാറ്റി
Bollywood
oi-Greeshma Vr
By Nisha Bose
|
ദില്ലി: മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകിട്ട് നടക്കേണ്ടിയിരുന്ന അവാര്‍ഡ് ദാനം മാറ്റിവച്ചു. ഫ്രഞ്ച് സര്‍ക്കാരിനോട് ചടങ്ങ് മാറ്റി വയ്ക്കാന്‍ ഐശ്വര്യ റായ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. ഐശ്വര്യയ്ക്ക് നൈറ്റ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതി നല്കുന്ന ചടങ്ങായിരുന്നു ഇത്.
ഐശ്വര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തു വന്നതിനു ശേഷമുള്ള രണ്ടാമത്തെ പൊതു പരിപാടിയായിരുന്നു ഇത്. ബുധനാഴ്ച ഒന്‍പതു മണിയോടെ ഐശ്വര്യയും അഭിഷേകും സ്ഥലത്തെത്തിയെങ്കിലും മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വയ്ക്കാന്‍ ഐശ്വര്യ ആവശ്യപ്പെടുകയായിരുന്നു.
ചടങ്ങിന് ഐശ്വര്യയ്ക്കൊപ്പം മുഴുവന്‍ ബച്ചന് കുടുംബവും പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുംബൈ സ്ഫോടനത്തില്‍ തങ്ങള്‍ അതീവ ദുഖിതരാണെന്നും ചടങ്ങു മാറ്റി വയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഐശ്വര്യ പറഞ്ഞു. ഇതു ബച്ചന് കുടുംബത്തിന്റെ മുഴുവന്‍ അഭിപ്രായമാണെന്നും നടി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് അവസാന നിമിഷം വളരെ നാടകീയമായി ചടങ്ങു മാറ്റി വയ്ക്കുകയായിരുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: abhishek aishwarya rai ഐശ്വര്യ റായ് കസബ് തീവ്രവാദം മുംബൈ മുംബൈ സ്ഫോടനം 2011 kasab mumbai mumbai blast 2011 terrorism
English summary
With Mumbai reeling under another terrorist strike, Aishwarya Rai Bachchan on Wednesday requested the French government to postpone an award ceremony scheduled in the capital later in the evening. The 37-year-old Bollywood actress was to receive the Knight of the Order of Arts and Letters (Chevalier dans l'Ordre des Arts et des Lettres) from the French government.
Story first published: Thursday, July 14, 2011, 14:41 [IST]
Other articles published on Jul 14, 2011
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
പൂജ കൃഷ്ണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായി, സിജോ ഈ ആഴ്ച ഹൗസിലേക്ക് തിരിച്ച് വരും, ഗബ്രി പവർ ടീമിൽ!
Featured Posts