Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്‍കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
യോഗ ഗുരു ബാബ രാംദേവിന്റെ ജീവിതവും സിനിമയാക്കുന്നു!സിനിമ പുറത്ത് വരണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും!
അജയ് ദേവ്ഗണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയില്‍ അഭിനവ് ശുക്ലയും ഒന്നിക്കുകയാണ്.
യോഗ ഗുരുവായ ബാബ രാം ദേവിന്റെ ജീവിതം സിനിമയാക്കാന്‍ പോവുകയാണ്. അജയ് ദേവ്ഗണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയെക്കുറിച്ചും ബാബ രാം ദേവിന്റെ ജീവിതത്തെക്കുറിച്ചും സംസാരിച്ച ഒരു ടെലിവിഷന്‍ പരിപാടിയിലാണ് താരം വ്യക്തമാക്കിയത്.
അഭിനവ് ശുക്ലയോടൊപ്പം സിനിമ ചെയ്യാനാണ് അജയ് ഉദ്ദേശിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അജയ് പങ്കെടുത്ത പരിപാടിയുടെ പേര് സ്വാമി ബാബ രാംദേവ്: അണ്‍ടോള്‍ഡ് സ്റ്റോറി എന്നായിരുന്നു.
ഈ വര്‍ഷം അവസാനത്തോടു കൂടി ചിത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അജയ് അതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും തുടങ്ങിയിരിക്കുയാണ്. സിനിമക്ക് വേണ്ടി തലമുടിയും താടിയും നീട്ടി വളര്‍ത്താന്‍ തുടങ്ങിയിരിക്കുകയാണ് നായകന്.
മാത്രമല്ല ഗുരുവിന്റെ യോഗ പ്രകടനവും അതിന്റെ വശങ്ങളുമെല്ലാം കണ്ടു പഠിക്കുന്നതിനുള്ള ശ്രമത്തിലുമാണ് താരം. ബാബ രാംദേവിന്റെ കഥാപാത്രം ചെയ്യണമെങ്കില്‍ അത് അത്ര എളുപ്പകരമായ കാര്യമല്ലെന്നാണ് പറയുന്നത്.
-
കല്യാണം ഉറപ്പിച്ചിട്ടും പ്രേമ നാടകം, ശരിക്കും തേപ്പുകാരി ജാസ്മിനല്ലേ? വീണ്ടും അവര്‍ ഒന്നിക്കുമെന്ന് പ്രേക്ഷകർ
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും