For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹവിൽദാർ കലക്കി !! ഗംഭീര ഗെറ്റപ്പിൽ അക്ഷയ് കുമാർ, കേസരിയുടെ ട്രെയിലർ പുറത്ത്...

|

1897 ൽ നടന്ന സരാഘർഹി യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കേസരി. അക്ഷയ് കുമാർ പരിനീതി ചോപ്ര കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കേസരിയുടെ ട്രെയിലർ പുറത്ത്. അഫ്ഗാൻ സേനാനികളോട് ഏറ്റമുട്ടിയ 21 സിഖുക്കാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഫെബ്രുവരി 21 ന് പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്.

akshy

ഞാനും ജൂണിനെപ്പോലെ!! ആദ്യമായി ബിയറടിച്ചത് അച്ഛനോടൊപ്പം... എന്നാൽ കരഞ്ഞില്ല, രസകരമായ കഥ തുറന്നു പറഞ്ഞ് രജിഷ വിജയൻ

10, 000 അഫ്ഗാൻ പട്ടാളക്കാരെ നേരിടുന്ന 21 സിഖുകാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിൽ സിഖ് പട്ടാളക്കാരനായ ഹവിൽദാർ ഇഷാർ സിങ്ങായിട്ടാണ് അക്ഷയ്കുമാർ എത്തുന്നത്. പനീരി ചോപ്രയും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഞാനൊരു ലാലേട്ടൻ ഫാൻ!! എന്നാൽ ഇങ്ങനെയൊക്കെ പെരുമാറിയാൽ ആരായാലും ഇഷ്ടപ്പെട്ട് പോകും, മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ ആരാധകന്റെ ഹൃദയസ്പർശിയായ കുറിപ്പ്., കാണൂ

ധർമ പ്രൊഡക്ഷന്റെ ബാനറിൽ പഞ്ചാബി സംവിധായകൻ അനുരാഗ് സിങ്ങാണ് കേസരി സംവിധാനം ചെയ്യുന്നത്. പഞ്ചാബി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ അനുരാഗ് സിങ്ങിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് കേസരി. ചിത്രം മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തും.

English summary
Akshay Kumar Kesari Official Trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more