For Quick Alerts
For Daily Alerts
Don't Miss!
- News 'ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർത്തവർക്കെതിരെ ഉറപ്പായും നടപടി,ഇത് എന്റെ ഗ്യാരണ്ടി'; രാഹുൽ ഗാന്ധി
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ട്വിങ്കിള്‍ ഖന്നയ്ക്കു മുന്‍പ് താന്‍ വിവാഹം കഴിക്കാനാഗ്രഹിച്ച യുവതിയെ കുറിച്ച് നടന് അക്ഷയ് കുമാര്‍
Bollywood
oi-AV Bindu
By Pratheeksha
|
മുംബൈയില്‍ ഒരു മറാത്തി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ വച്ചാണ് ബോളിവുഡ് നടന് അക്ഷയ് കുമാര്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ട്വിങ്കിള്‍ ഖന്നയ്ക്കു മുന്‍പ് താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച വ്യക്തിയാരെന്നായിരുന്നു അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയ കാര്യം.
പക്ഷേ അത് അക്ഷയ് ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നെന്നുമാത്രം. മറാത്തി അധ്യാപികയോട് തനിക്ക് കലശലായ പ്രേമമായിരുന്നെന്ന് അക്ഷയ് പറയുന്നു. അക്കാര്യം താന്‍ അധ്യാപികയോടു വെളിപ്പെടുത്തുകയും ചെയ്തു.
സംവിധായകന് സ്വന്തം വീടു വിറ്റ് നിര്‍മ്മിച്ച മണ്ട്രോ തുരുത്ത് തിയറ്ററുകളിലെത്തുന്നു!
കോപാകുലയായ അധ്യാപിക രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുകയും തന്നെ ശിക്ഷിക്കുകയുമായിരുന്നെന്ന് നടന് പറയുന്നു. ട്വിങ്കിള്‍ ഖന്നയുടെ അമ്മ ഡിംപിള്‍ കപാഡിയയും ചടങ്ങിനെത്തിയിരുന്നു.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: akshay kumar twinkle khanna trailer marriage marathi film bollywood അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്ന വിവാഹം ട്രെയിലര്‍ അധ്യാപിക ശിക്ഷ
English summary
Akshay Kumar has had a fantastic time during his school days and this one particular incident which he revealed during a trailer launch of a Marathi film in Mumbai has been there on his mind his whole life.