Don't Miss!
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
താന്‍ ജീവിതത്തില്‍ പേടിക്കുന്ന കാര്യത്തെ കുറിച്ച് നടി ആലിയ ഭട്ട്
എല്ലാവര്ക്കും ജീവിതത്തില്‍ ഓരോ പേടികളുണ്ടാവും. സമൂഹത്തില്‍ ഉന്നതിയില്‍ നില്ക്കുന്നവരുടെ പേടി വീഴ്ച്ചയായിരിക്കും
എല്ലാവര്ക്കും ജീവിതത്തില്‍ ഓരോ പേടികളുണ്ടാവും. സമൂഹത്തില്‍ ഉന്നതിയില്‍ നില്ക്കുന്നവരുടെ പേടി വീഴ്ച്ചയായിരിക്കും. ബോളിവുഡ് നടി ആലിയ ഭട്ടിനുമുണ്ട് അത്തരത്തിലുളള ഒരു പേടി. താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നതു തോല്വിയെയാണെന്നു ആ പേടി തന്നെ ഒരിക്കലും വിട്ടു പോവില്ലെന്നും നടി പറയുന്നു.
ജീവിതത്തില്‍ ഫ്ളോപ്പ് എന്നത് ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെ സംഭവിച്ചത് ഒരു കണക്കിന് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. അല്ലായിരുന്നെങ്കില്‍ വിജയിക്കുകയെന്ന ലക്ഷ്യം തന്റെ മുന്നിലുണ്ടാവുമായിരുന്നില്ലെന്ന് ആലിയ പറയുന്നു.
റോബോട്ട് ചിത്രങ്ങള്‍ എന്തിനെടുക്കുന്നുവെന്ന് സംവിധായകന് ശങ്കര്‍!
ജീവിതവിജയത്തെ കുറിച്ചും പരാജയത്തെ കുറിച്ചുമെല്ലാം ഒരിടത്തിരുന്ന് ചിന്തിക്കുന്ന വ്യക്തികളുണ്ടാവും.താന്‍ അത്തരക്കാരിയല്ല. ജീവിതത്തില്‍ സ്വാഭാവിക സംഭവങ്ങളെ ഉള്‍ക്കൊണ്ട് ഒരു ഒഴുക്കിനനുസരിച്ച് നീങ്ങുകയാണ് തന്റെ പ്രകൃതമെന്നും ആലിയ ഭട്ട് വ്യക്തമാക്കുന്നു.
ഷാറൂഖാനൊപ്പമുളള ഡിയര്‍ സിന്ദഗിയാണ് ആലിയയുടെ അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം. നവംബര്‍ 25 ന് ചിത്രം തിയറ്ററുകളിലെത്തും
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി