Don't Miss!
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മകളുടെ ന്യൂ ഇയര്‍ ഗിഫ്റ്റില്‍ ഫ്ലാറ്റായി ആമിതാഭ് ബച്ചന്; പെണ്മക്കളാണ് ബെസ്റ്റെന്ന് നടന് !!
ബച്ചന് പുതുവര്‍ഷ ദിനത്തില്‍ ഋഷികേശിലായിരുന്നു. അഭിഷേകും ഐശ്വര്യയും ആരാധ്യയും ദുബയിലും
ബോളിവുഡ് താരങ്ങളുള്പ്പെടെയുളളവരുടെ ന്യു ഇയര്‍ ആഘോഷങ്ങളെ കുറിച്ചുള്ള തലങ്ങും വിലങ്ങുമായുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ എല്ലാവരും വായിച്ചു കാണും. ചിലര്‍ വേണ്ടപ്പെട്ടവരോടൊപ്പം വിദേശത്ത് ന്യു ഇയര്‍ ആഘോഷിച്ചപ്പോള്‍ മറ്റു ചിലര്‍ കുടുംബത്തോടൊപ്പം വീടുകളിലൊതുങ്ങി.
എന്നാല്‍ സീനിയര്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനും കുടുംബവും എങ്ങനെയാണ് പുതുവര്‍ഷം ആഘോഷിച്ചതെന്നല്ലേ. ബച്ചന് പുതുവര്‍ഷ ദിനത്തില്‍ ഋഷികേശിലായിരുന്നു നടന്. അഭിഷേകും ഐശ്വര്യയും ആരാധ്യയും ദുബയിലും. എല്ലാവരും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകള്‍ ശ്വേത നന്ദ ഒരുക്കിയ സര്‍പ്രൈസ് ഗിഫിറ്റിനെ കുറിച്ചായിരുന്നു അമിതാബ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്.
കത്രീന കൈഫ്, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്..ഇനിയുമുണ്ട്..മയക്കുമരുന്നു മാഫിയയില്‍ താരങ്ങള്‍
വിവിധ തരം ഭക്ഷണങ്ങളൊരുക്കിയാണ് ശ്വേത കുടുംബാംഗങ്ങളെ വരവേറ്റതെന്നാണ് ബിഗ് പറയുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇതെന്ന് നടന്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചപ്പോള്‍ അതൊരു അവിസ്മരണീയ അനുഭവമായെന്നും ബച്ചന് പറയുന്നു. പെണ്മക്കളാണ് ബെസ്റ്റെന്നായിരുന്നു ബച്ചന്റെ അടുത്ത ട്വീറ്റ്.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍