For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതുവരെ നേരിട്ട് കണ്ടിട്ടില്ല!! എന്നാൽ നിങ്ങളോട് ഒരുകാര്യം പറയാനുണ്ട്, അനുഷ്ക ശർമയോട് അപര

    |

    ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപാട് ആരാധകരുളള താരമാണ് അനുഷ്ക ശർമ. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ താരത്തിന്റെ പേര് ആഗോളതലത്തിൽ ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായ സംഭവമായിരുന്നു അനുഷ്കയും പ്രമുഖ അമേരിക്കൻ ഗായിക ജൂലിയ മൈക്കിളും തമ്മിലുളള സാദൃശ്യം. ഇപ്പോഴിത അനുഷ്കയ്ക്ക് സന്ദേശവുമായി ജൂലിയ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഗായികയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

    anushka

    താരങ്ങൾ ആഘോഷമാക്കി ആകാശ് അംബാനിയുടെ വിവാഹം!! ആലിയ, രൺബീർ, ഷാരൂഖ്, ബിഗ്ബി... കൗതുകമുണർത്തുന്ന ആഘോഷ ചിത്രങ്ങൾ പുറത്ത്, കാണൂ

    ഹായ് അനുഷ്ക ശർമ, താങ്കൾ എന്റെ ഇരട്ട സഹോദരിയാണെന്ന് തോന്നുന്നു''. ജൂലിയയുടെ ട്വീറ്റിന് അനുഷ്കയും മറുപടി കൊടുത്തിട്ടുണ്ട്. ദൈവമേ ശരിയാണ്... എനിയ്ക്കും അങ്ങനെതന്നെയാണ് തോന്നുന്നതെന്ന് താരവും ട്വീററ്റ് ചെയ്തു. ഇരുവരുടേയും ട്വീറ്റ് വൈറലായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഗായകരിൽ ഒരാളാണ് ജൂലിയ. രൂപ സാദൃശ്യം ഉണ്ടെങ്കലും ഇവർ ഇതുവരെ നേരിൽ കണ്ടിട്ടില്ല.

    അതായിരുന്നു അച്ഛന്റെ ആഗ്രഹം!! അന്ന് അത് കേട്ടാൽ മതിയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നുണ്ട്.... അച്ഛന്റെ നടക്കാതെ പോയ ആഗ്രഹത്തെ കുറിച്ച് ദിലീപ് തുറന്ന് പറയുന്നു

    അനുഷ്കയെ കുറിച്ച് അറിയാൻ ഇടയായ സാഹചര്യവും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിന്നാണ് അനുഷ്കയെ കാണുന്നത്. നല്ല സ്വഭാവത്തിന്റെ ഉടമയാണെന്ന് ഇവരുടെ അഭിമുഖങ്ങളും ചിത്രങ്ങളും കണ്ടപ്പോൾ തോന്നിയെന്നും ജൂലിയ പറഞ്ഞു. എന്നാൽ ഒരിക്കൽ പോലും ഇവരെ നേരിട്ട് കണ്ടിട്ടില്ല. രൂപ സാദ്യശ്യം തോന്നിയപ്പോഴാണ് ട്വീറ്റ് ചെയ്തതെന്ന് ജൂലിയ കൂട്ടിച്ചേർത്തു.

    English summary
    Anushka Sharma's doppelganger Julia Michaels speaks about the actress' response to her message
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X