For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അര്‍പിത ഖാന്റെ ബെര്‍ത്ത് ഡേ സെലിബ്രേഷന്‍ ലണ്ടനില്‍ വെച്ച്, ഫോട്ടോസ് കാണൂ..

    By ഭദ്ര
    |

    ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ 27ാം ബെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ലണ്ടനില്‍ വെച്ചായിരുന്നു. ആയുഷ് ശര്‍മ്മയുടെ മകന്‍ അഹിലും അടുത്ത സുഹൃത്തുക്കളുമാണ് ലണ്ടനിലെ ആഘോഷത്തില്‍ പങ്കെടുത്തത്.

    ബെര്‍ത്ത് ഡേ ആഘോഷത്തിന്റെ ഫോട്ടോസ് കാണൂ..

    untitled
    untitled

    സുഹൃത്തുക്കളുമായുള്ള ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലാണ് അര്‍പിത പോസ്റ്റ് ചെയ്തത്. നിരവധി പേര്‍ ആശംസകര്‍ അറിയിച്ചിട്ടുണ്ട്.

    untitled

    ബോളിവുഡ് താരങ്ങളായ പ്രയിങ്ക ചോപ്ര, റിതീഷ് ദേശ്മുഖ്, ഹുമ ഖുറേഷി എന്നിവരും ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചു..

    untitled

    English summary
    Salman Khan's sister, Arpita Khan celebrated her 27th birthday on August 1, 2016 and threw a grand party for all her friends in London.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X