Don't Miss!
- Automobiles മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- News വിവാഹസമ്മാനമായി സഹോദരിക്ക് മോതിരവും ടിവിയും; ഭാര്യയ്ക്ക് ഇഷ്ടമായില്ല, യുവാവിനെ അടിച്ചുകൊന്നു
- Sports IPL 2024: ഹാര്‍ദിക് അല്ല, ലോകകപ്പ് കളിക്കേണ്ടത് ശിവം ദൂബെ; താരത്തിന് പിന്നില്‍ അണിചേര്‍ന്ന് ആരാധകര്‍
- Finance സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ 4 പോസ്റ്റ് ഓഫീസ് പദ്ധതികൾ
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
സല്മാന് ഖാന്റെ പെങ്ങള് അര്‍പിതയുടെ വീട്ടില്‍ മോഷണം, കള്ളന് കൊണ്ടുപോയത് ലക്ഷങ്ങളും സ്വര്‍ണ്ണവും!!
മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ വീട്ടില്‍ മോഷണം. സ്വര്‍ണ്ണവും പണവുമുള്‍പ്പെടെ മൂന്ന് ലക്ഷം രൂപ മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്. സംഭവത്തില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്രയിലെ ഷേര്‍ളി രാജന് റോഡിലായിരുന്നു സംഭവം.
അര്‍പ്പിതയുടെ വീട്ടിലെ ജോലിക്കാരി അഫ്സാ ഖാനാണ് പോലീസ് പിടിയിലായത്. ജൂലൈ 30 മുതല്‍ 35കാരിയായ അഫ്സ ജോലിക്ക് വരാതായതോടെയാണ് സംശയം ബലപ്പെടുന്നത്. അര്‍പ്പിതയ്ക്കൊപ്പം താമസിച്ചിരുന്ന വീട്ടുജോലിക്കാരിയ്ക്ക് വീടിനുള്ളില്‍ എല്ലായിടത്തും പ്രവേശനമുണ്ടായിരുന്നു. ഗോള്‍ഡ് കോയിനും ഡിസൈനര്‍ വസ്ത്രങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസിന് ഡ്രൈവറോടും അടുത്തവീട്ടിലെ വീട്ടുജോലിക്കാരോടും സംസാരിച്ചതുവഴി ലഭിച്ച വിവരങ്ങളാണ് പ്രതിയുടെ അറസ്റ്റിന് നിര്‍ണ്ണായകമായത്. നലസോപ്പാറയിലെ വീട്ടില്‍ നിന്നായിരുന്നു അഫ്സാ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ അര്‍പ്പിതയുടെ വീട്ടിലെ ജോലിക്കാരിയാണ്.
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ