For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കുന്നു!! സൂപ്പർ താരം ചോദിച്ചത് റെക്കോഡ് പ്രതിഫലം

|

ഇന്ത്യൻ ടെലിവിഷൻ ലോകത്ത് വൻ ചലനം സൃഷ്ടിച്ച റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. ഹിന്ദി, കന്നട, ബംഗാളി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം എന്നിങ്ങനെ ഇന്ത്യൻ ഭാഷകളിലും ബിഗ് ബോസ് റിയാലിറ്റി ഷോ നടന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു റിയാലിറ്റി ഷോയ്ക്ക് ലഭിച്ചിരുന്നത്. ആദ്യം ഹിന്ദിയിലായിരുന്നു ഷോ ആരംഭിച്ചത്. ഇതിന്റെ വിജയത്തിനു പിന്നാലെ മറ്റുള്ള ഭാഷയിലും റിയാലിറ്റി ഷോ ആരംഭിക്കുകയായിരുന്നു.

bollywood

മമ്മൂക്ക എന്നോട് ചോദിച്ചു. ''നീ എന്നെ എവിടേലും കണ്ടോ...? അദ്ദേഹം ഓരോ ചിത്രത്തിലും അങ്ങനെയാണ്, അനുഭവം പങ്കുവെച്ച് റോണി ഡേവിഡ്

ബിഗ് ബോസിന്റെ 13ാം പതിപ്പ് ആരംഭിക്കുകയാണ്. മുൻ വർഷങ്ങളെ പോലെ സൽമാൻഖാൻ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഇക്കുറി 403 കോടി രൂപയാണ് ഈ ഷോയ്ക്കായി താരം വാങ്ങുന്നത്രേ. ഓരേ എപ്പിസോഡിനും 31 കോടി രൂപ വീതമാണ് സൽമാൻ ചോദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കരാറിൽ താരം ഒപ്പ് വെച്ചിട്ടുണ്ടത്രേ. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്നായിരുന്നെങ്കിൽ ലാലേട്ടന്റെ കിരീടം സിനിമ സംഭവിക്കില്ലായിരുന്നു!! കാരണം ഇതാണ്... വെളിപ്പെടുത്തലുമായി സംവിധായകൻ സിബി മലയിൽ

ബിഗ്ബോസിന്റെ 12ാം സീസന് റെക്കോഡ് റേറ്റിങ്ങാ‌യിരുന്നു ലഭിച്ചിരുന്നത്. കേരളത്തിൽ നിന്നും മികച്ച ഓഡിയൻസിനെ നേടാൻ ഈ സീസനു കഴിഞ്ഞിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് സൽമാന്റെ ബിഗ് ബോസിൽ അംഗമായിരുന്നു. ഇതാദ്യമായിട്ടാണ് കേരളത്തിൽ നിന്ന് ഹിന്ദി ബിഗ്ബോസിലേയ്ക്ക് ഒരാൾ എത്തുന്നത്. ഇക്കുറിയും ഷോ ആരംഭിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ഇക്കുറിയും കേരളത്തിൽ നിന്ന് ആരാണ് എത്തുക എന്നതാണ്? 12ാം സീസണിൽ ടെലിവിഷന്‍ താരം ദീപിക കക്കാര്‍ ആയിരുന്നു ഷോയിലെ വിജയി. ശ്രീശാന്ത് ഫസ്റ്റ് റണ്ണറപ്പായിരുന്നു

English summary
Bigg Boss 13- Salman Khan charges Salman Khan to get Rs 400 crore?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more