Don't Miss!
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- News
ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹാര്‍ദിക് പട്ടേല്‍ രാജിവച്ചു, ഗ്രൂപ്പ് പോര് ശക്തം
- Lifestyle
അറിയാതെ പോകരുത് ചോളം കഴിച്ചാലുള്ള ഈ ദോഷഫലങ്ങള്‍
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Finance
ടെക്നിക്കലായി പറയുവാ... 2 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്ക ലാഭം നേടാം; ഈ 3 ഓഹരികള്‍ പരിഗണിക്കാം
- Automobiles
Jeep Meridian എസ്യുവിയുടെ വില പ്രഖ്യാപനം നാളെ, ആകാംക്ഷയോടെ വിപണി
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ചിത്രീകരണത്തിനിടെ നടൻ ജോൺ എബ്രഹാമിന് അപകടം!! ഇടത് കൈയിലെ പേശികൾ പരുക്ക്..
ബോളിവുഡിലും മലാളത്തിലും ഒരുപോലെ ആരാധകരുളള താരമാണ് ജോൺ എബ്രാം. താരത്തിന്റെ മിക്ക ബോളിവുഡ് ചിത്രങ്ങൾക്ക് മലയാളത്തിൽ നിന്നും മികച്ച അഭിപ്രായം ലഭിക്കാറുണ്ട്. നടൻ,ഡാൻസർ, പ്രൊഡ്യൂസർ എന്നിങ്ങന സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ സാന്നിധ്യം താരം തെളിയിച്ചിട്ടുണ്ട്. സിനിമ ചിത്രീകരണത്തിനിടെ നടൻ ജോൺ എബ്രാഹമിന് പരിക്കേറ്റു.

ജോൺ നായികനായെത്തുന്ന പുതിയ ചിത്രമായ പഗൽ പാന്തിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിക്കുന്നത്. പേശിക്ക് പരിക്കേറ്റിട്ടുണ്ട്. അതിനാൽ താരത്തിന് കുറച്ച് ദിവസം വിശ്രമം ആവശ്യമാണ്.
വേറെ മാർഗമില്ലെങ്കിൽ സംഗീതത്തെ കൂട്ട് പിടിക്കണോ!! ജോൺസൺമാഷിന്റെ പഴയ വീഡിയോ വൈറലാകുന്നു
ഇടത് കൈയുടെ പേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. അതിനാൽ കുറച്ചു ദിവസത്തേയ്ക്ക് പൂർണ്ണമായ വിശ്രമമാണ് തരത്തിനോട് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് അൽപ ദിവസത്തേയ്ക്ക് നിർത്തി വയ്ക്കേണ്ടി വരുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രമായ പഗൽ പാന്തിയിൽ അനില്‍ കപൂര്‍, ഇല്യാന ഡി ക്രൂസ്,അര്‍ഷാദ് വാര്‍സി, പുല്‍കിത് സാമ്രാട്ട്, കൃതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിന് എത്തും.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ
-
മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു
-
അവര്‍ എത്തരക്കാര്‍ ആണെന്ന് കാണിച്ചു തന്നു! ലക്ഷ്മിപ്രിയ-റോബിന് പരദൂഷണത്തെക്കുറിച്ച് നിമിഷ
-
ഒരേസമയം രണ്ടു പേരുമായും പ്രണയം, ഫോണ്‍ ബില്ല് കണ്ട് ഞെട്ടി; വെളിപ്പെടുത്തി പ്രിയങ്കയുടെ മുന്‍ സെക്രട്ടറി