Don't Miss!
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
വിന് ഡീസലിന്റെ ഹിന്ദി കൊള്ളാം! ദീപികയോടൊത്ത് ദീപാവലി ആശംസകളുമായി നടന്, വീഡിയോ കാണൂ..
ഹോളിവുഡ് നടന് വിന് ഡീസലും ബോളിവുഡ് നടി ദീപിക പദുകോണും ഇന്ന് വാര്‍ത്തയിലെ താരങ്ങളാണ്. നടന് ദീപികയെ കുറിച്ച് പ്രമുഖ വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞതും നടിയോടുളള ഇഷ്ടം വെളിപ്പെടുത്തിയതുമെല്ലാം വാര്‍ത്തയായിരുന്നു.
ഇരുവരും ചേര്‍ന്ന് ദീപാവലി ആശംസിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ ദീപികയോടൊപ്പം ഹിന്ദിയിലാണ് വിന് ഡീസല്‍ ദീപാവലി ആശംസകള്‍ അറിയിക്കുന്നത്. കറുത്ത ഗൗണ്‍ അണിഞ്ഞ് വളരെ മനോഹരമായാണ് ദീപിക എത്തിയിരിക്കുന്നത്. ചുവപ്പില്‍ ഗോള്‍ഡന്‍ ഡിസൈനുകളുള്ള സ്യൂട്ടാണ് വിന് ഡീസലിന്റെ വേഷം.
ഇന്ത്യാ -പാക് യുദ്ധവുമായി മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ട് വീണ്ടും!
ഇരുവരും ഒന്നിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം എക്സ് എക്സ് എക്സ് -റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് അടുത്ത വര്‍ഷം ആദ്യം തിയറററുകളിലെത്തും. ചിത്രം റിലീസാവുന്നതോടെ ദീപികയെ ലോകമറിയും എന്നാണ് വിന് ഡീസല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'