twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദില്‍വാലെയുടെ പരാജയത്തില്‍ തളര്‍ന്ന് ഷാരൂഖ് ഖാന്‍

    By Akhila
    |

    ഷാരൂഖ് ഖാനും കാജോളും ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ദില്‍വാലെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ്-കാജോള്‍ ഒന്നിക്കുമ്പോള്‍, അവര്‍ക്കിടയിലെ പഴയ ഹിറ്റ് ആവര്‍ത്തിക്കും. ചെന്നെ എക്‌സ്പ്രസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഷാരൂഖും രോഹിത് ഷെട്ടിയും വീണ്ടും. ഇങ്ങനെ രണ്ട് കാര്യങ്ങളായിരുന്നു ദില്‍വാലയില്‍ നിന്ന് പ്രേക്ഷകര്‍ ഇത്രയേറെ പ്രതീക്ഷിച്ചത്. പക്ഷേ ദില്‍വാലെ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിന് വീപരീതമായിരുന്നു.

    എന്നാല്‍ ഇന്ത്യയിലെ തിയേറ്ററുകളിലാണ് ദില്‍വാലെ ശ്രദ്ധിക്കാതെ പോയത്. ജര്‍മ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും ചിത്രത്തിന്റെ പരാജയത്തില്‍ താന്‍ നിരാശയുണ്ടെന്നും ഷാരൂഖ് പറയുന്നു.

    ബാജിറാവു മസ്താനിയ്‌ക്കൊപ്പം

    ദില്‍വാലെയുടെ പരാജയത്തില്‍ തളര്‍ന്ന് ഷാരൂഖ് ഖാന്‍

    ദീപിക പദുക്കോണും റണ്‍വീര്‍ സിങും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ബാജിറാവു മസ്താനി എന്ന ചിത്രത്തിനൊപ്പമാണ് ദില്‍വാലെയും പ്രദര്‍ശനത്തിനെത്തിയത്.

    സംവിധാനം-രോഹിത് ഷെട്ടി

    ദില്‍വാലെയുടെ പരാജയത്തില്‍ തളര്‍ന്ന് ഷാരൂഖ് ഖാന്‍

    ചെന്നെ എക്‌സ്പ്രസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ദില്‍വാലെ.

     ഷാരൂഖ്-കാജോള്‍

    ദില്‍വാലെയുടെ പരാജയത്തില്‍ തളര്‍ന്ന് ഷാരൂഖ് ഖാന്‍

    ബോളിവുഡിലെ പ്രണയ ജോഡികളായ ഷാരൂഖും കാജോളും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദില്‍വാലയിലൂടെ ഒന്നിക്കുന്നത്.

    ഷാരൂഖിന്റെ അടുത്ത ചിത്രം

    ദില്‍വാലെയുടെ പരാജയത്തില്‍ തളര്‍ന്ന് ഷാരൂഖ് ഖാന്‍

    ഫാന്‍ ആണ് ഇനി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ചിത്രം.

    English summary
    Dilwale box office collection, Shah Rukh Khan is 'personally disappointed'.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X