Don't Miss!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
കരീനമാത്രമല്ല കരിഷ്മയും കുഞ്ഞിനെ കാത്തിരിക്കുന്നു !!
ബോളിവുഡ് നടി കരീനമാത്രമല്ല സഹോദരി കരിഷ്മയും കുഞ്ഞിനെ കാത്തിരിക്കുന്നു. കരീനയ്ക്കും സെയ്ഫ് അലിഖാനും പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കാത്തിരിക്കുകയാണ് മുന്‍ ബോളിവുഡ് നടികൂടിയായ കരിഷ്മ. കരീന ഗര്‍ഭിണിയാണെന്നറിഞ്ഞ മുതല്‍ തങ്ങളെല്ലാവരും ഭയങ്കര സന്തോഷത്തിലാണെന്നും കരിഷ്മ പറഞ്ഞു.
ആമി ബില്ലിമോറിയ ഡിസൈന്‍സിന്റെ ലോഞ്ചിങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരീന. താന്‍ യോഗ ചെയ്യാന്‍ വളരെ ഇഷ്ടപ്പെടുന്നുവെന്നും 42 കാരിയായ കരിഷ്മ പറയുന്നു. ഇപ്പോള്‍ കുടുംബിനിയുടെ റോളിലാണ് . അഭിനയത്തിലേക്ക് തിരിച്ചു വരുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നുമാണ് സിനിമ പ്രവേശനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ കരീന പറഞ്ഞത്.
2012 ല്‍ ഡെയ്ഞ്ചറസ് ഇഷ്ക്ക് എന്ന ചിത്രത്തിലാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കരിഷ്മ അഭിനയിച്ചത്. ഡിസംബറില്‍ കരീനയ്ക്കു പിറക്കാന്‍ പോകുന്ന കുഞ്ഞിനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് താരം.
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ