twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐപിഎല്ലില്‍ 73 കോടിയുടെ ക്രമക്കേട്; ഷാരൂഖ് ഖാന്‍,ഗൗരി ഖാന്‍, ജൂഹി ചൗള എന്നിവര്‍ക്കെതിരെ നോട്ടീസ്!!

    കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രമോട്ടര്‍മാരായ ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, നടി ജൂഹി ചൗള എന്നിവര്‍ നിയമങ്ങള്‍ ലംഘിച്ച് ഔഹരികള്‍ മൗറീഷ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു.

    |

    ഐപിഎല്ലില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഷാരുഖ് ഖാനും ഭാര്യ ഗൗരി, നടി ജൂഹി ചൗള എന്നിവര്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

    ഔഹരികള്‍ മറിച്ചു വിറ്റതില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രമോട്ടര്‍മാരായ ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, നടി ജൂഹി ചൗള എന്നിവര്‍ നിയമങ്ങള്‍ ലംഘിച്ച് ഔഹരികള്‍ മൗറീഷ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു.

     sharukh-gauri

    വിലക്കുറച്ച് കാണിച്ചാണ് മൗറീഷ് കമ്പനിക്ക് വില്പന ചെയ്തത്. ഇതോടെ വിദേശ കറന്‍സി വിനിമയത്തില്‍ 73.6 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

    English summary
    The Enforcement Directorate on Friday issued a show-cause notice to actor Shahrukh Khan, his wife Gauri, actor-friend Juhi Chawla and others for alleged loss of Rs 73.6 crore foreign exchange in a FEMA case related to the T20 cricket league IPL.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X