Don't Miss!
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സൂപ്പര്‍ കളക്ഷന്‍ ! എ ദില്‍ ഹെ മുഷ്ക്കില്‍ 100 കോടി കടക്കുമോ?
കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത എ ദില്‍ ഹെ മുഷ്ക്കില്‍ എന്ന ചിത്രം തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. 80 കോടിയാണ് ചിത്രത്തിന്റെ ഏഴു ദിവസത്തെ കളക്ഷന്‍. വരുന്ന വാരാന്ത്യത്തോടെ ചിത്രം 100 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റെ ആഗോള കളക്ഷന്‍ ഇതിനകം 100 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച്ച മറ്റു ചിത്രങ്ങളുടെ റീലീസ് ഇല്ലെന്നതും ചിത്രത്തിന് അനുകൂല ഘടകമാണ്. റീലീസിനുമുന്പു തന്നെ സാറ്റലൈറ്റ് റൈറ്റ്സ് ഉള്‍പ്പെടെയുളളവയില്‍ നിന്ന് ചിത്രം 75 കോടിയോളം നേടിയിരുന്നു.
ഹോളിവുഡിലെ അമിത സെക്സിസത്തെ കുറിച്ച് നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ !
റിലീസ് ദിവസം തന്നെ എ ദില്‍ ഹെ മുഷ്ക്കില്‍ 13 കോടിയാണ് നേടിയത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ മുതല്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചതും സെന്‍സര്‍ബോര്‍ഡ് ചില രംഗങ്ങള്‍ ഒഴിവാക്കിയതുമെല്ലാം ചിത്രത്തിന്റെ റേറ്റിങ് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
ഐശ്വര്യ റായ്, രണ്‍ബീര്‍ കപൂര്‍ ,അനുഷ്ക്ക ശര്‍മ്മ എന്നിവരായിരുന്നു ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ ദില്‍ ഹെ മുഷക്കിലിനൊപ്പം റീലീസ് ചെയ്ത അജയ് ദേവ്ഗണ് ചിത്രം ശിവായുടെ കളക്ഷന്‍ വളരെ പിന്നിലാണ്.
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു