Don't Miss!
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- News ഗോൾഡ് ലോണിനും ഇഎംഐയോ? കെഎസ്എഫ്ഇ എന്നാ സുമ്മാവാ, ആശ്വാസമേകാൻ ജനമിത്രം പദ്ധതി
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
- Technology ആവശ്യക്കാർ തേടിപ്പിടിച്ചെത്തുന്ന 2 BSNL പ്ലാനുകൾ; രണ്ടും സ്പെഷലിസ്റ്റുകളാണ്, രണ്ട് കാര്യങ്ങളിൽ!
ഒടുവില്‍ കരഞ്ഞുകൊണ്ട് നന്ദിതയെത്തി...ഓം പുരിയെ അവസാനമായി ഒരു നോക്കു കാണാന്‍ !
ഓംപുരിയെന്ന അഭിനയ പ്രതിഭ വിട പറഞ്ഞതിനുശേഷം ആദരാഞ്ജലികളര്പ്പിക്കാനെത്തിയവര് ഏറെയാണ്. എന്നാല്‍ വൈകിട്ട് നടനെ അവസാനമായി ഒരു നോക്കു കാണാനെത്തിയവരുടെ കൂട്ടത്തില്‍ മുന്‍ ഭാര്യ നന്ദിതയുമുണ്ടായിരുന്നു. നിറ മിഴികളോടെയെത്തിയ നന്ദിത എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി.
ഓ പുരിയുടെ അഭിനയ ജീവിതത്തെ പോലെ വ്യക്തി ജീവിതവും ഒരു തുറന്ന പുസ്തകമായിരുന്നു. ഏറെ സംഘര്‍ഷഭരിതമായ കുടുംബ ജീവിതമായിരുന്നു നടന്റേത്. ഒാം പുരിയുടെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ നന്ദിത രചിച്ച അണ്ലൈക്ക്ലി ഹീറോ: ദ സ്റ്റോറി ഓഫ് ഓംപുരി എന്ന പുസ്തകം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.ഓം പുരിയ്ക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി പുസ്തകത്തില്‍ പറയുന്നുണ്ട്.
ഇരുവരും വിവാഹമോചിതരായതിനു ശേഷമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഓം പുരിക്കെതിരെ നന്ദിത ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും ചെയ്തുിരുന്നു. 1993 ലാണ് ഓംപുരിയും നന്ദിതയും വിവാഹിതരാകുന്നത്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ മൂലം 2003 ല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങുകയായിരുന്നു. 2013ല്‍ വിവാഹമോചിതരാവുകയും ചെയ്തു.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'