twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എംഎസ് ധോണി നൂറ് കോടി ക്ലബില്‍

    By അക്ഷയ്‌
    |

    സംവിധായകന്‍ നീരജ് പാണ്ഡെ സംവിധാനം ചെയ്ത ' എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' നൂറ് കോടി ക്ലബിലേക്ക് കടന്നു. സുശാന്ത് സിംഗ് രാജ്പത് ആണ് നായകന്‍. സെപ്തംബര്‍ 30 നായിരുന്നു സിനിമ റിലീസ് ചെയ്തത്.

    പത്ത് ദിവസം കൊണ്ടാണ് സിനിമ ബോക് ഓഫീസില്‍ നൂറ് കോടി കവിഞ്ഞത്. ബോളീവുഡ് ട്രേഡ് അനലിസ്റ്റ് തരാന്‍ ആദര്‍ശ് ആണ് നൂറ് കോടി ക്ലബില്‍ കയറിയ കാര്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്.

     മൂന്ന് ദിവസം

    കലക്ഷന്‍

    വെള്ളിയാഴ്ച 4.07 കോടിയും ശനിയാഴ്ച 5.20 കോടിയും ഞായരാഴ്ച 5.90 കോടിയുമാണ് സിനിമ നേടിയത്.

    നൂറ് കോടി ക്ലബ് കടന്നു

    മറ്റ് സിനിമകള്‍

    അക്ഷയ് കുമാറിന്റെ എയര്‍ ലിഫ്റ്റ്, റസ്‌ററം ആന്റ് ഹൗസ്ഫുല്‍ 3, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍, എംഎസ് ധോണി തുടങ്ങിയ ചിത്രങ്ങളാണ് ഈ വര്‍ഷം നൂറ് കോടി ക്ലഭില്‍ കയറിയത്.

    എംഎസ് ധോണി

    മുടക്ക് മുതല്‍

    എംഎസ് ധോണി സിനിമയുടെ മുടക്ക് മുതല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ ലഭിച്ചു. 5000 സ്‌ക്രീനിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

    തുക

    ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ

    ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ ആണ് സിനിമ പ്രൊഡ്യൂസ് ചെയ്തത്. മാര്‍ക്കറ്റിങ് കോസ്റ്റുകളൊന്നും കൂടാതെ 84 കോടി രൂപയാണ് ചിത്രത്തിന്റെ മുടക്ക് മുതല്‍.

    English summary
    Sushant Singh Rajput-starrer MS Dhoni The Untold Story has finally made a century and is showing no signs of slowing down. The film entered the Rs 100 crore club in nine days and earned over Rs 5 crore on the tenth day. The film, released on September 30, is said to be Sushant’s best film and the box office collections is a big proof of the same.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X