For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രീത്തിന്റെ രണ്ടാം ഭാഗത്തിൽ നിത്യാ മേനോൻ!! നായകനായി എത്തുന്നത് ബോളിവുഡിലെ സൂപ്പർ താരം, കാണൂ

    |

    തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായ നിത്യമേനോനും ബോളിവുഡ് താരമായ അഭിഷേക് ബച്ചനും ഒന്നിക്കുന്നു. സെക്കോ ത്രില്ലർ ചിത്രമായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരവരും ഒരുമിക്കുന്നത്. അമസോൺ പ്രൈംമിന്റെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ബ്രീത്തിന്റെ രണ്ടാം ഭാഗമാണിത്.

    nithy- abhishek

    വിമർശകരുടെ മനസ് മാറുന്നു!! ഡിസ് ലൈക്കുകളിൽ നിന്ന് ലൈക്കുകളിലേയ്ക്ക്!! പ്രിയയുടെ ലൗലി വീഡിയോ ഏറ്റെടുത്ത് ജനങ്ങൾ.. വീഡിയോ കാണൂ

    താൻ അഭിനയിക്കുന്ന ആദ്യത്തെ യഥാർഥ ഡിജിറ്റൽ പരമ്പരയാണ് ബ്രീത്ത്. ഒരുപാട് പ്രതീക്ഷയോടെയാണ് ചിത്രത്തിൽ എത്തുന്നത്. തനിയ്ക്ക് പെർഫക്ടായ ഒരു ഇടമാണിത്. എന്നേയും എന്റെ ജോലിയേയും പ്രദർശിപ്പിക്കാനുളള ഒരു ക്യാൻവസായി ബ്രീത്തിനെ കാണുന്നുവെന്നും ചിത്രത്തിനെ കുറിച്ച് നിത്യ മേനോൻ പറ‍ഞ്ഞു. ബ്രീത്തിന്റെ രണ്ടാം സീസൺ സംവിധാനം ചെയ്യുന്നത് മായങ്കാണ്.

    മോട്ടിവേഷൻ സ്പീകറായും തനിയ്ക്ക് സന്തോഷം തോന്നുമ്പോൾ സെക്സ് ചെയ്യാനുമായി മാത്തന്റെ പ്രണയത്തെ ഉപയോഗിച്ചു!! ക്രൂരയായ സൈക്കോ വില്ലത്തി, മായാനദിയിലെ അപ്പുവിനെ കുറിച്ചൊരു വ്യത്യസ്ത നിരൂപണം...

    വിക്രം, തൂലി, ഭവാനി അയ്യർ, അർഷാദ് എന്നിവർക്കൊപ്പം തിരക്കഥ രചനയിൽ മായങ്കുമുണ്ട്. ബ്രീത്തിന്റെ ഒന്നാം സീസണിൽ മാധവനും അമിത് സാധും, സപ്നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു സാധാരണ മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന ചിസ അസാധാരണ സംഭവങ്ങളായിരുന്നു ആദ്യ ഭാഗത്തിൽ.

    English summary
    Nithya Menen joins Breathe on Amazon Prime
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X