For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടോപ് ലെസ് ചിത്രവുമായി പൂനം പാണ്ഡെ, ഇത്തവണത്തെ ആവശ്യം ഇതാണ്, വൈറലാവുന്ന പോസ്റ്റ് കാണൂ!

    |

    സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് പൂനം പാണ്ഡെ. സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും താരം തന്റെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധി പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഐപിഎല്‍ മത്സരത്തിനിടയില്‍ നടത്തിയ ചില വാഗ്ദാനങ്ങളാണ് താരത്തെ കൂടുതല്‍ ശ്രദ്ധേയയാക്കിയത്. ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ വെച്ച് നഗ്നയാവുമെന്നായിരുന്നു താരം അന്ന് പറഞ്ഞത്. ഇതേത്തുടര്‍ന്ന് വാര്‍ത്തകളിലിടം നേടിയ പൂനം പിന്നീട് ഐപിഎല്‍ മത്സരത്തിനിടയിലും ഇതേ വാക്ക് ആവര്‍ത്തിക്കുകയായിരുന്നു. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പ് സ്വന്തമാക്കിയപ്പോള്‍ താരം തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

    ആദിയിലെപ്പോലെയല്ല ഇത്തവണ പ്രണവിനൊപ്പം ദുല്‍ഖറുണ്ടെന്നുറപ്പിച്ച് ആരാധകര്‍? അതിന് പിന്നിലെ കാരണം?

    നശ, ലവ് ഈസ് പോയിസണ്‍, ആ ഗെയാ ഹീറോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്തവണത്തെ സംസാരവിഷയം. ഈ ചിത്രത്തിനൊരു തലക്കെട്ട് നല്‍കാമോയെന്ന് ചോദിച്ചാണ് പൂനം ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. പൂനത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.

    Poonam Pandey

    മുടിയഴിച്ചിട്ട് സെല്‍ഫിയെടുക്കുന്ന ഫോട്ടോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. ടോപ് ലെസ് ചിത്രത്തിന് കീഴില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ആ മുടിയൊന്ന് മാറ്റാമോ, കിടിലന്‍ ഫോട്ടോയാണല്ലോ, മുടിയഴിച്ചിട്ട് സെല്‍ഫിയെടുത്തപ്പോള്‍ നന്നായി തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്‍രെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണേണ്ടേ, കാണൂ.

    Give me a caption for this pic. 💋

    A post shared by Poonam Pandey (@ipoonampandey) on

    English summary
    Poonam Pandey latest photo getting viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X