For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വകാര്യ ബെഡ് റൂം രംഗങ്ങള്‍ പുറത്ത് വിട്ട് നടി പൂനം പാണ്ഡെ! ആരാധകര്‍ക്കുള്ള സമ്മാനമാണെന്ന് നടി!!

    |

    ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ ആരാധകരെ ഞെട്ടിക്കുന്നത് ആദ്യ സംഭവമല്ല. വീണ്ടും ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയിരിക്കുകയാണ് പൂനം. ഇത്തവണ സെക്‌സ് വീഡിയോ പുറത്ത് വിട്ടാണ് നടി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കാലങ്ങളായി സോഷ്യല്‍ മീഡിയ വഴി നഗ്നചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നെങ്കിലും നൂഡ് വീഡിയോസ് പുറത്ത് വന്ന ഈ ദിവസങ്ങളിലായിരുന്നു.

    അടുത്തിടെ നടിയുടെ സ്വകാര്യ റൂമില്‍ നിന്നും ഒരു ആണ്‍സുഹൃത്തിനൊപ്പമുള്ള വീഡിയോ ആയിരുന്നു പുറത്ത് വന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ വന്നതിന് പിന്നാലെ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം നിമിഷ നേരം കൊണ്ട് വിവിധ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. ഇക്കാര്യത്തില്‍ നടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഒരു വിഭാഗം ആരാധകരില്‍ നിന്നും ലഭിച്ചത്.

    poonam-pandey

    പൂനം പാണ്ഡെ ഇതുപോലെ വിവാദമുണ്ടാക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. പൂനം പാണ്ഡയുടെ സ്വകാര്യ ബെഡ് റൂം രംഗങ്ങള്‍ എന്ന പേരില്‍ നേരത്തെയും ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോസ് പുറത്ത് വന്നിരുന്നു. തന്നെ ഫോളോ ചെയ്യുന്നവര്‍ക്കുള്ള ന്യൂയര്‍ സമ്മാനമാണിതെന്നായിരുന്നു നടി അന്ന് പറഞ്ഞിരുന്നത്. നടിയുടെ ചിത്രങ്ങളും വീഡിയോസും ഇഷ്ടപ്പെടുന്ന ഒട്ടനവധി പേരാണുള്ളത്.

    View this post on Instagram

    COMING SOON. HAPPY2019.

    A post shared by Poonam Pandey (@ipoonampandey) on

    നേരത്തെ സ്വന്തമായി ആപ്ലിക്കേഷന്‍ നടി കൊണ്ടു വന്നെങ്കിലും ഗൂഗിള്‍ പ്ലേ നീക്കം ചെയ്തിരുന്നു. നഗ്നയായി നടിയുടെ ചിത്രങ്ങള്‍ വന്നതോടെയാണ് ഗൂഗിളില്‍ നിന്നും ഈ ആപ്പ് നീക്കം ചെയ്യപ്പെട്ടത്. നടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ അവസ്ഥയും അങ്ങനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഹോട്ട് വീഡിയോ കൊണ്ട് നടിയുടെ ഇന്‍സ്റ്റാഗ്രാം പേജ് നിറഞ്ഞിരിക്കുകയാണ്.

    English summary
    Poonam Pandey shares private video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X