For Quick Alerts
For Daily Alerts
Don't Miss!
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Automobiles ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
സുന്ദരിമാരെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ സുന്ദരിയായി പ്രിയങ്ക ചോപ്ര!!!
ലോകസുന്ദരിമാരെ തിരഞ്ഞെടുക്കുന്നതിനായ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വയിലാണ് അമേരിക്കന്‍ ഗായികയായ ബിയോണ്സണ് ഒന്നാം സ്ഥാനവും പ്രിയങ്ക രണ്ടാം സ്ഥാനവും സ്വന്തമാക്കിയത്.
Bollywood
oi-Ambili
By Ambili John
|
ബോളിവുഡിന്റെ സുന്ദരി പ്രിയങ്ക ചോപ്ര ഇനി മുതല്‍ ലോകത്തെ രണ്ടാമത്തെ സുന്ദരിയായിരിക്കും. ലോകസുന്ദരിമാരെ തിരഞ്ഞെടുക്കുന്നതിനായ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വയിലാണ് അമേരിക്കന്‍ ഗായികയായ ബിയോണ്സണ് ഒന്നാം സ്ഥാനവും പ്രിയങ്ക രണ്ടാം സ്ഥാനവും സ്വന്തമാക്കിയത്.
ആഞ്ജലീന ജോളി, എമ്മാ വാട്ടസണ്‍, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ എന്നിവരെ പിന്നിലാക്കിയാണ് പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തിയത്. തന്നെ വിജയത്തിലേക്കെത്തിച്ച എല്ലാവര്ക്കും താരം ട്വിറ്ററിലുടെ നന്ദി പറഞ്ഞിരിക്കുകയാണ്.
ഓസ്കാര്‍ ജേതാവായ എമ്മ സ്റ്റോണ്‍ 12-ാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടത്. പട്ടികയില്‍ ഇടം പിടിച്ചിരുന്ന ഹിലാരി ക്ലിന്റന് ആറാം സ്ഥാനത്ത് തന്നെയുണ്ട്. മൂന്നാം സ്ഥാനത്ത് ടൈലര്‍ ഹില്ലാണ്. ആഞ്ജലീന ജോളി എട്ടാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
Comments
വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി
Allow Notifications
You have already subscribed
Read more about: bollywood cinema film actress priyanka chopra bollywood cinema bollywood film bollywood movie ഹോളിവുഡ് സിനിമ ബോളിവുഡ് സിനിമ ഹോളി നടി പ്രിയങ്ക ചോപ്ര ആഞ്ജലീന
English summary
Priyanka Chopra has just been voted world’s second most beautiful woman in a poll conducted by video-sharing social media network Buzznet. She’s beaten the likes of Angelina Jolie, Emma Watson, Blake Lively and Michelle Obama.
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
പറ്റുന്നില്ല, സിബിൻ പുറത്തേക്ക്; പ്രേക്ഷകരെ ഞെട്ടിച്ച് തീരുമാനം; അമ്പരപ്പ് മാറാതെ മത്സരാർത്ഥികളും
-
'വിവാഹം കഴിച്ചാൽ സ്വാതന്ത്ര്യം പോകും ആരുടെയെങ്കിലും നിയന്ത്രണമുണ്ടാകും, ഇപ്പോൾ ഇഷ്ടമുള്ളതുപോലെ ജീവിക്കാം'
Featured Posts