Don't Miss!
- Sports IPL 2024: പഴയ തന്ത്രം മാറ്റി സഞ്ജു, മുംബൈ അതൊട്ടും പ്രതീക്ഷിച്ചില്ല! കളി മാറ്റിയത് ഇങ്ങനെ
- News 'നിങ്ങളുടെ പരസ്യത്തിന്റെ അത്ര വലുപ്പമുള്ള മാപ്പാണോ പ്രസിദ്ധീകരിച്ചത്?' രാംദേവിനെ വീണ്ടും കുടഞ്ഞ് സുപ്രീംകോടതി
- Automobiles ഹൈലക്സിനെ ആണിയടിച്ച് ചുവരിൽ തൂക്കുമോ ഇസൂസു? 2024 V -ക്രോസിന്റെ പുത്തൻ വിശദാംശങ്ങൾ പുറത്ത്
- Lifestyle ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും, വാസ്തുദോഷങ്ങള്‍ നീക്കും വെള്ളി മയില്‍ വീട്ടില്‍ ഈ ദിശയില്‍
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
രാധിക ആപ്തെയുടെ അര്‍ധനഗ്ന ഫോട്ടോഷൂട്ട് വൈറലാകുന്നു; പൂര്‍ണ്ണ നഗ്നയായവര്ക്ക് എന്ത് അര്‍ധനഗ്നത ?
കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന ചുരുക്കം ചില നായികമാരില്‍ ഒരാളാണ് രാധിക ആപ്തെ. പര്ച്ചേഡ് എന്ന ചിത്രത്തിന് വേണ്ടി പൂര്‍ണനഗ്നയായി വരെ രാധിക അഭിനയിച്ചു. അത് കഥാപാത്രത്തിന് വേണ്ടിയാണെന്ന് വയ്ക്കാം.. എന്നാല്‍ ഒരു ഫോട്ടോഷൂട്ടില്‍ ഇതിന്റെ ആവശ്യം എന്താണ്?
തുണി അഴിക്കുമ്പോള്‍ ആലോചിക്കണം; സിനിമയില്‍ അഭിനയിച്ച നഗ്നരംഗങ്ങള്‍ ലീക്കായി പണികിട്ടിയ നായികമാര്‍!!
അടുത്തിടെ അര്‍ധനഗ്നയായി രാധിക ആപ്തെ നടത്തിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഒരു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിലാണ് 32 കാരിയായ രാധിക ആപ്തെ അര്‍ദ്ധ നഗ്നയായി എത്തിയത്.
ഇതാണ് ചിത്രം
ഇതാണ് ആ ചിത്രം.. ചിത്രത്തില്‍ മുലക്കണ്ണ് വ്യക്തമായി കാണുന്ന തരത്തിലാണ് വസ്ത്രധാരണം. എന്നാല്‍ മുഖം പൂര്‍ണമായും കാണിയ്ക്കുന്നില്ലതാനും. അനീഷ് ഷാ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ശ്വേത ശര്‍മയാണ് സ്റ്റൈലിസ്റ്റ്..
ഇതിന് മുന്‍പും
ഇതിന് മുന്‍പും അതീവ ഗ്ലാമറസ്സായി രാധിക ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ജിക്യു മാഗസിന് വേണ്ടിയായിരുന്നു അന്ന് താരത്തിന്റെ വിവാദ ഫോട്ടോ ഷൂട്ട്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
പര്ച്ചേഡിലെ സെക്സ്
പര്ച്ചേഡ് എന്ന ചിത്രത്തില്‍ രാധിക സെക്സ് രംഗങ്ങള്‍ ചെയ്തിരുന്നു. ഈ വീഡിയോ രംഗം ഇന്റര്‍നെറ്റില്‍ ലീക്കാകുകയും ഏറെ വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പൂര്‍ണ നഗ്നയായി അഭിനയിച്ച നടിയ്ക്കെന്ത് അര്‍ധനഗ്നത എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ ചോദിയ്ക്കുന്നത്.
ഇതേ കുറിച്ച് രാധിക പറഞ്ഞത്
ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അഭിനയം എന്റെ തൊഴിലാണെന്നാണ് രാധിക പ്രതികരിച്ചത്. എനിക്ക് കൗതുകമായി തോന്നുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും. തന്റെ എല്ലാ പ്രവൃത്തികള്‍ക്കും താന്‍ മാത്രമാണ് ഉത്തരവാദി എന്നും രാധിക പറഞ്ഞിരുന്നു.
മലയാളികള്‍ക്ക് പരിചയം
ഫഹദ് ഫാസില്‍ നായകനായി എത്തിയ ഹരം എന്ന ചിത്രത്തിലൂടെ രാധിക മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇഷ എന്ന കേന്ദ്ര നായികയായിട്ടാണ് രാധിക എത്തിയത്.
എന്നും വിവാദം
എന്നും വിവാദത്തിലാകുന്ന നടിയാണ് രാധിക ആപ്തെ. ഇതിനും മുന്‍പും ഇത്തരത്തില്‍ ഗ്ലാമറസ്സായ വേഷങ്ങള്‍ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ സംവിധായകന് കിടക്ക പങ്കിടാന്‍ വിളിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയതിലൂടെയും രാധികാ വാര്‍ത്താശ്രദ്ധ നേടി.
കബാലി നായിക
രജനികാന്തിനൊപ്പം കബാലി എന്ന ചിത്രത്തില്‍ നായികയായി എത്തിയത് രാധികയുടെ താരമൂല്യം വര്‍ധിപ്പിച്ചിരുന്നു. തമിഴിലും ബോളിവുഡിലുമാണ് രാധിക കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. വെറും ഗ്ലാമര്‍ നായിക എന്ന് ചൊല്ലി രാധികയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. കാമ്പുള്ള കഥാപാത്രങ്ങളാണ് രാധിക തിരഞ്ഞെടുക്കുന്നത്. ആ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഗ്ലാമറാകുന്നതും.
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
ഇരുപത് വർഷം മുമ്പ് ഗില്ലിയിൽ വിജയിയുടെ പ്രതിഫലം നാല് കോടി, ഇന്ന് ഒരു സിനിമയ്ക്ക് താരം വാങ്ങുന്നത് 200 കോടി!
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ