twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം ഓഫീസിലേയ്ക്ക് വിളിച്ചു, പിന്നീട് ആ ക്ഷണം മുറിയിലേക്ക്, കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടൻ

    |

    കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് ദിനം പ്രതി പുറത്തു വരുന്നത്. നടിമാര്‌ മാത്രമല്ല നടന്മാരും കാസ്റ്റിങ്ങ് കൗച്ചിന് ഇരയാകാറുണ്ട്. ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടനും അവതാരകനുമായ രാജീവ് ഖണ്ടേൽവാൾ.ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കാസ്റ്റിങ്ങ് കൗച്ചിന് ഇരയാകാറുണ്ടെന്ന് പറഞ്ഞു കൊണ്ടിരുന്നു സ്വന്തം അനുഭവം വെളിപ്പെടുത്തിയത്.

    rajeev

     ഇതൊരു ത്രികോണ പ്രണയമല്ല, രാജമൗലി ചിത്രത്തിൽ എന്തുകൊണ്ട് ആലിയ, വെളിപ്പെടുത്തി സംവിധായകൻ ഇതൊരു ത്രികോണ പ്രണയമല്ല, രാജമൗലി ചിത്രത്തിൽ എന്തുകൊണ്ട് ആലിയ, വെളിപ്പെടുത്തി സംവിധായകൻ

    ഞാൻ സിനിമകളിൽ അഭിനയിച്ചു തുടങ്ങുന്ന സമയം. ഒരു സൂപ്പർ സ്റ്റാർ സംവിധായകൻ എനിക്ക് അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം തന്നു. ചിത്രത്തിനെ കുറിച്ച് കൂടുതൽ സംസാരിക്കാനായി അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് വരാനും ആവശ്യപ്പെട്ടു. ഇവിടെ ചെന്നപ്പോൾ ആ ക്ഷണം അദ്ദേഹത്തിന്റെ മുറിയിലേയ്ക്കായി. അദ്ദേഹത്തിനോടൊപ്പം മുറിയിലേയ്ക്ക് പോയി . അവിടെ എത്തിയതിനു ശേഷം സിനിമയുടെ കഥ പറയില്ലെന്ന് പറഞ്ഞു. പകരം ഒരു ഗാനത്ത കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരുന്നു . ഈ സിനിമ അഭിനയിക്കുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു.

     ആ കരച്ചിൽ ഉറക്കം കെടുത്തുന്നു, മൂന്ന് കോടിക്ക് പിന്നാലെ വീണ്ടും, വലിയ പ്രഖ്യാപനം ഏപ്രിൽ 14 ന് ആ കരച്ചിൽ ഉറക്കം കെടുത്തുന്നു, മൂന്ന് കോടിക്ക് പിന്നാലെ വീണ്ടും, വലിയ പ്രഖ്യാപനം ഏപ്രിൽ 14 ന്

    എന്നാൽ ചിത്രത്തിന്റെ സ്ക്രിപിറ്റ് കേൾക്കാതെ സിനിമ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ അദ്ദേഹം വളരെ വൈകാരികമായിട്ടാണ് എന്നോട് പ്രതികരിച്ചത്. അന്ന് അവിടെ നിന്ന് മടങ്ങിയ ശേഷം വീണ്ടും അദ്ദേഹത്തിനെ കാണാൻ പോകേണ്ടി വന്നു. അന്നും അദ്ദേഹം തന്നെ റൂമിലേയ്ക്ക്ക്ഷണിച്ചു.ആ സ്ഥാനത്ത് താൻ നിന്നപ്പോൾ ഒരു സ്ത്രീ ഇത്തരം സാഹചര്യങ്ങളിൽ എത്രത്തോളം മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് തനിക്ക് മനസിലായെന്നും രാജീവ് പറയുന്നു.

    വരാനിരിക്കുന്നത് അസംഖ്യം, പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്ന് റിമവരാനിരിക്കുന്നത് അസംഖ്യം, പ്രിയതമന് പിറന്നാൾ ആശംസകൾ നേർന്ന് റിമ

    അഭിനയത്തിന്റ ഓഫറും അഡ്വാൻസും നിരസിച്ചതിനെ തുടർന്ന് അയാൾ തന്റെ അഭിനയ ജീവിതം നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് താൻ 'അമീർ' എന്ന ഒരു ചെറിയ ബജറ്റ് സിനിമ ചെയ്തുകൊണ്ടിരിക്കവെ വീണ്ടും ഇതേ സംവിധായകൻ രണ്ട് പുതിയ ചിത്രങ്ങളുമായി സമീപിച്ചി

    English summary
    Rajeev Khandelwal shares his casting couch experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X