Don't Miss!
- Automobiles ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
നടന് ഹൃത്വിക് റോഷനെ കുറിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് പറഞ്ഞത്
കാബില്‍ റിലീസ് ദിവസം തന്നെ ഷാറൂഖ് ചിത്രം റയീസും പുറത്തിറങ്ങുന്നതു സംബന്ധിച്ച് വാഗ്വാദങ്ങളുണ്ടായിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും നടന് ഹൃത്വിക് റോഷന്റെ പിതാവുമായ രാകേഷ് റോഷനു വളരെ അടുത്ത സുഹൃത്തുക്കളാണ് വളരെക്കാലത്തെ പരിചയമാണ് ഇരുവരും തമ്മിലുള്ളത്.
രജനീകാന്തിന്റെ കഴിഞ്ഞ ജന്മദിനാഘോഷത്തില് പങ്കെടുത്തപ്പോഴാണ് ഹൃത്വിക്കിനെ കുറിച്ച് രാകേഷ് റോഷനോട് രജനീകാന്ത് പറഞ്ഞത്.
ഹൃത്വിക് ചിത്രം കാബില്‍
ഹൃത്വിക് റോഷനും യാമി ഗൗതമും മുഖ്യവേഷത്തിലെത്തുന്ന കാബിലിന്റെ നിര്‍മ്മാണം രാകേഷ് റോഷനാണ്. ജനുവരി 25 നു ചിത്രം തിയേറ്ററുകളിലെത്തും
കാബില്‍ ട്രെയിലര്‍
ഹിന്ദിക്കു പുറമേ തമിഴ് ,തെലുങ്ക് മൊഴിമാറ്റത്തോടെ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കുറച്ചു ദിവസം മുന്‍പാണു പുറത്തുവിട്ടത്.
ട്രെയിലര്‍ കണ്ട രജനീകാന്ത് പറഞ്ഞത്
ട്രെയിലര്‍ കണ്ട രജനീകാന്ത് രാകേഷ് റോഷനോടു പറഞ്ഞത് ഹൃത്വിക് വിസ്മയിപ്പിച്ചു എന്നാണ്. അതി ഗംഭീരമായ പ്രകടനമാണ് ഹൃത്വിക് നടത്തിയിരിക്കുന്നതെന്നും ചിത്രം കാണാന്‍ താന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞു.
റായീസ് കാബില്‍ ക്ലാഷ്
കാബില്‍ റിലീസ് ദിവസം തന്നെ ഷാറൂഖ് ചിത്രം റയീസും പുറത്തിറങ്ങുന്നതു സംബന്ധിച്ച് വാഗ്വാദങ്ങളുണ്ടായിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരേ ദിവസം റിലീസ് ചെയ്യുന്നതു രണ്ടു ചിത്രങ്ങളുടെയും ബോക്സോഫീസ് കളക്ഷനെ ബാധിക്കുമെന്നായിരുന്നു ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കളുടെ വാദം.
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'