Don't Miss!
- Automobiles ഡ്രൈവിങ്ങ് ടെസ്റ്റ് കട്ട ശോകം തന്നെ, ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ അടിസ്ഥാനസൗകര്യമില്ലെന്ന് റിപ്പോർട്ട്
- Sports T20 World Cup 2024: വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ ഡിക്കെ റെഡി! ധോണിയോ? തുറന്നു പറഞ്ഞ് രോഹിത്
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Lifestyle നിസ്സാര കാര്യത്തിന് പിണങ്ങുന്ന പങ്കാളി, ബ്രേക്ക് അപ്പ് ആകാതെ ബന്ധം കാക്കാന്‍ 7 കാര്യം
- Finance റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, ഇന്ന് കുറഞ്ഞത് 240 രൂപ, ആഭരണം വാങ്ങാൻ 58,000 നൽകണം
- News ട്രെന്‍ഡ് മാറി സ്വര്‍ണ വിപണി; സ്വര്‍ണ വില താഴുന്നു; അല്‍പ്പം കാത്തിരിക്കാം... ഇന്ന് നേരിയ കുറവ് മാത്രം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ബോളിവുഡിലെ ഒകെ ജാനു, ശ്രദ്ധാ കപൂറിന്റെയും ആദിത്യ ചോപ്രയുടെയും സെക്സ് സീനുകള്‍ കട്ട് ചെയ്യില്ല!
ഷാഹിദ് അലി സംവിധാനം ചെയ്യുന്ന ചിത്രം ആഷികി 2 വിലെ എവര്‍ ഗ്രീന്‍ ജോഡികളായ ശ്രദ്ധ കപൂറും ആദിത്യ ചോപ്രയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബോളിവുഡിലെ ഒകെ ജാനുവിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഷാഹിദ് അലി സംവിധാനം ചെയ്യുന്ന ചിത്രം ആഷികി 2 വിലെ എവര്‍ ഗ്രീന്‍ ജോഡികളായ ശ്രദ്ധ കപൂറും ആദിത്യ ചോപ്രയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജനുവരി 13ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എന്നാല്‍ ഒരു മാസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിലെ ശ്രദ്ധാ കപൂറിന്റെയും ആദിത്യ ചോപ്രയുടെയും ചുംബന രംഗങ്ങളും സെക്സ് രംഗങ്ങളും സെന്‍സര്‍ ബോര്‍ഡ് തള്ളി കളയുമോ എന്ന് ഭയന്നിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ചിത്രത്തിലെ ഒരു ഭാഗത്തും കത്രികയ്ക്ക് വയ്ക്കാന്‍ കഴിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.
വെര്‍ബല്‍ കട്ട്സുണ്ട്
ചിത്രത്തിന് നാല് വെര്‍ബല്‍ കട്ട്സ് മാത്രം വേണമെന്നാണ് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. ചിത്രത്തിലെ ചുംബന രംഗങ്ങളും സെക്സ് സീനുകള്‍ കട്ട് ചെയ്യേണ്ടതില്ല. ഒകെ ജാനു ഒരു റൊമാന്റിക് ചിത്രമാണ്. അതുക്കൊണ്ട് തന്നെ ചിത്രത്തിലെ ചുംബന രംഗങ്ങളും സെക്സ് രംഗങ്ങളും ചിത്രത്തിന്റെ ഭാഗമാണെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം.
ശ്രദ്ധ കപൂര്‍-ആദിത്യ ചോപ്ര
ആഷികി ടു എന്ന ചിത്രത്തിന് ശേഷം പ്രണയ ജോഡികളായ ശ്രദ്ധ കപൂറും ആദിത്യ ചോപ്രയും വീണ്ടും ഒന്നിക്കുന്നത് ആരാധകര്‍ക്കും ആകാംക്ഷയാണ്. ജനുവരി 13ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
മറ്റ് കഥാപാത്രങ്ങള്‍
ശ്രദ്ധ കപൂര്‍, ആദിത്യ ചോപ്ര, ലീല സാംസണ്, നസറുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിര്‍മാണം
മദ്രാസ് ടോക്കീസ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിരത്നം, കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത, ഹിറോ യാഹ് ജോഹര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നത്.
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ