Don't Miss!
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
അവസാനം പറയേണ്ടി വന്നു, 'ഇപ്പോഴും വെര്‍ജിനാണ്, വിവാഹവും സെക്സും ഇത് വരെ ഉണ്ടായിട്ടില്ല'
ചോദ്യം സിമ്പിളായിരുന്നു, പക്ഷെ ഉത്തരത്തിന് വേണ്ടി ഒരു നിമിഷം പോലും ആലോചിക്കാത്ത സല്മാന്ഖാന് പറഞ്ഞു ' ഇപ്പോഴും വെര്‍ജിനാണ്'.
ആ ലിപ്ലോക്ക് സല്മാന് ഖാന്റേതല്ല, കാമുകി യൂലിയ ചുംബിക്കുന്നത് പിന്നെയാരെ?
യൂലിയ വന്ദൂറുമായി പ്രണയവും വിവാഹവും ഗോസിപ് കോളങ്ങളില്‍ വന്നപ്പോഴും സല്‍മാന്റെ ആരാധകര്‍ക്ക് അറിയേണ്ടതും ഇത് തന്നെയായിരുന്നു. അവസാനം സല്മാന് അവര്‍ക്ക് മുന്നില്‍ പറയേണ്ടി വന്നു.
സല്മാന് പറയേണ്ടി വന്ന സാഹചര്യം
നവാസുദ്ദീന്‍ സിദ്ധിക്കിയുടെ സിനിമയായ ഫ്രീക്കി അലിയുടെ ട്രെയിലര്‍ ലോഞ്ചിന് എത്തിയപ്പോഴാണ് ഇത്തരത്തില്‍ ഒരു ചോദ്യത്തിന് ഉത്തരം പറയേണ്ടി വന്നത്.
സല്‍മാനോട് ചോദിച്ച ചോദ്യം ഇതായിരുന്നു
നവാസുദ്ദീന്‍ സിദ്ദിക്കിയോട് ചോദിച്ച ചോദ്യം പിന്നീട് സല്‍മാനിലേക്ക് തിരിയുകയായിരുന്നു. വെര്‍ജിനാണോ എന്നായിരുന്നു ചോദ്യം.ഞാന്‍ വിര്‍ജിനാണ്
' ജീവിതത്തില്‍ ഇതു വരെ വിവാഹവും സെക്സും ഉണ്ടായിട്ടില്ല, ഇപ്പോഴും വെര്‍ജിനാണ്' എന്ന രസകരമായ ഉത്തരമാണ് നല്‍കിയത്.അപ്പോള്‍ യൂലിയ വന്ദൂര്
യൂലിയ വന്ദൂറുമായി പ്രണയത്തിലാണ് എന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ഇവരുടെ ലിപ്പ് ലോക്ക് ഫോട്ടോകള്‍ പ്രചരിച്ചു എന്നും. എന്നാല്‍ യൂലിയയുമായി ഒരു ബന്ധവും ഇല്ലെന്നാണ് സല്ലു പറയുന്നത്.നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും [email protected] എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര് എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്