For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കലും മറക്കാൻ കഴിയില്ല!! ജീവിതം തന്നെ മാറിയ പോയി! സണ്ണി-ഡാനിയൽ ജീവിതത്തിൽ സംഭവിച്ചതെന്ത്...

  |

  അമ്മയും അച്ഛനും സെലിബ്രിറ്റികളായ മക്കളും സ്വാഭാവികമായും സെലിബ്രിറ്റിയാകും. അതിന് സിനിമയിൽ അഭിനയിക്കണമെന്നോ അല്ലെങ്കിൽ മറ്റ് കഴിവുകൾ വേണമെന്നില്ല. അച്ഛനമ്മമാരുടെ സെലിബ്രിറ്റി ശോഭ കുട്ടികളിലേയ്ക്കും വ്യാപിക്കും. അതിനു ഉദാഹരണമാണ് ഐശ്വര്യ- അഭിഷേക് താരദമ്പതിമാരുടെ മകൾ ആരാധ്യ, ഷാരൂഖാന്റെ മകൾ സുഹാന, കരീനയുടെ മകൻ തൈമൂർ എന്നിവർ. ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സെലിബ്രിറ്റി കുട്ടികളിൽ ഏറ്റവും പ്രധാനി സണ്ണി ലിയോണിന്റെ മകൾ നിഷ വെബർ കൗറാണ്.

  മഞ്ജു പിന്നെ ജ്യോതിക ഇപ്പോൾ വിദ്യ? ഹൗ ഓൾഡ് ആർ യൂ വിന്റെ ഹിന്ദി പതിപ്പിനെ കുറിച്ച് സംവിധായകൻ..

  ബാക്കി താങ്ങൾ തങ്ങളുടെ മക്കളുടെ ഒരേ ചുവട് വയ്പ്പിനെ കുറിച്ചുമുള്ള ചിത്രങ്ങളും വിശേഷങ്ങളും കൊണ്ട് സോഷ്യൽ മീഡിയ നിറയ്ക്കുമെങ്കിലു സണ്ണിയും നിഷയും സമൂഹിക മാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. എങ്കിൽ പോലും കുഞ്ഞ് നിഷയാണ് ജനങ്ങളുടെ ഇടയിൽ താരം. ഇന്ന് സണ്ണിയുടെ കുടുംബത്തിലെ ഒരു പ്രധാനപ്പെട്ട് ദിനമാണ്. ആ സന്തോഷം നടി തന്നെ തന്റെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

  സത്യത്തിന് നേരെ ഞാൻ കണ്ണടയ്ക്കില്ല!! അവർക്ക് നന്നായി അറിയാം, സൈബർ ആക്രമണത്തെ കുറിച്ച് പാർവതി

  ഒരു വർഷം

  ഒരു വർഷം

  സണ്ണി നിഷയുടെ അമ്മയായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാവുകയാണ്. കഴിഞ്ഞ വർഷം ഇതേ ദിനമാണ് നിന്നെ ഞങ്ങൾ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നതും തങ്ങളുടെ ജീവിതം മാറി മറിഞ്ഞതും. മകലഉടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് സണ്ണി ലിയോൺ പറയുപന്നു. കൂടാതെ ഈ ദിനത്തെ ഗോഡ്ചാ ദിനം( ആത്മാവിന്റെ ഒരും അംശത്തെ സ്വന്തമാക്കിയ ദിനം) എന്നാണ് സണ്ണി വിശേഷിപ്പിച്ചത്.

  ആത്മബന്ധം

  ആത്മബന്ധം

  നിഷ തങ്ങൾക്കൊപ്പം എത്തിയിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ. എങ്കിലും ഈ ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്നു എന്നൊരു തോന്നലാണെന്നും സണ്ണി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് അവൾ ആത്മാവിന്റേയും ഹൃദയത്തിന്റേയും ഭാഗമാണ്. ലോകത്തിലെ ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് തന്റെ മകൾ നിഷയെന്ന് താരം ഫേസ്ബുക്കിൽ കിറിച്ചു. സണ്ണി ഡാനിയൽ വെബ്ബർ ദമ്പതിമാർക്ക് നിഷയെ കൂടാതം രണ്ട് ഇരട്ട കുഞ്ഞുങ്ങളും ഉണ്ട്. ആഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നിങ്ങനെ യാണ് പേരുകൾ.

   അമ്മ ജീവിതം ആഘോഷിക്കുന്നു

  അമ്മ ജീവിതം ആഘോഷിക്കുന്നു

  സണ്ണി ലിയോൺ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ കൂടുതൽ തന്റെ കുടുംബചിത്രമാണ് പങ്കുവയ്ക്കാറുള്ളത്. ഭർത്താവും കുട്ടികളുമായുളള ചിത്രങ്ങളും അവരുടെ ആഘോഷങ്ങളുമൊക്കെയാണ് സണ്ണി പങ്കുവെയ്ക്കാറുള്ളത്. അമ്മയെന്ന രീതിയിൽ ജീവിതം ആഘോഷിക്കുകയാണ് താരം. ഷൂട്ടിങ് തിരക്കുകൾക്കിടയിലും സണ്ണി തന്റെ അമ്മ ജീവിതം ആഘോഷിക്കുകയാണ്.

   നിഷയെ ദത്തെടുക്കാൻ കാരണം

  നിഷയെ ദത്തെടുക്കാൻ കാരണം

  നിഷയെന്ന പെൺകുട്ടിയെ ദത്തെടുക്കാൻ ഒരു കാരണമുണ്ട്. ഭർത്താവ് ഡാനിയൽ വെബ്ബറിന്റെ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ തീരെ കുറവാണ്. അതിനാലാണ് ഇവർ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. മുംബൈയിലുള്ള അനാഥാലയങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് പോവാറുണ്ടായിരുന്നു. അങ്ങനെയാണ് ലാത്തൂരില്‍ നിന്നും നിഷയെ ലഭിക്കുന്നതെന്നും സണ്ണി പറഞ്ഞിരുന്നു. എന്നാൽ തൻ സ്വന്തം അമ്മയല്ലെന്ന് ഒരുനാൾ വ്യക്തമാക്കുമെന്നും സണ്ണി പറഞ്ഞിരുന്നു

  ജീവിതത്തിലുണ്ടായ മാറ്റം

  ജീവിതത്തിലുണ്ടായ മാറ്റം

  കുഞ്ഞുങ്ങൾ വന്നതിനു ശേഷം ജീവിതം ആകെ മാറിപ്പോയി. കുഞ്ഞുങ്ങളുടെ കളിയും ചിരിയും ബഹളവുമുള്ള വീടായിരുന്നു തങ്ങൾ സ്വപ്നം കണ്ടതെന്നും എന്നാൽ ഇപ്പോൾ അതാണ് സത്യമായിരിക്കുന്നതെന്നും സണ്ണി പറഞ്ഞു. മക്കളുടെ വരവോട് ജീവിതം മുഴുവൻ മാറി മറിഞ്ഞുവെന്നും മറ്റെന്തിനെക്കാലും ഇതാണ് വലിയ വിജയമെന്ന് വിശ്വസിക്കുന്നതെന്നും സണണി പറഞ്ഞു.

  മാതൃത്വം മാറ്റിയത്

  മാതൃത്വം മാറ്റിയത്

  എല്ലാ അഭിമുഖങ്ങളിലും സണ്ണി കൂടുതൽ വാചലയാകുന്നത് തന്റെ മക്കളെ കുറിച്ചു ചോദിക്കുമ്പോഴാണ്. മാതൃത്വത്തെ കുറിച്ച് സണ്ണി പറയുന്നത് ഇങ്ങനെയാണ്.ഏതൊരു ജോലിയായലും അത് ആസ്വദിച്ച് ചെയ്താൽ നമുക്ക് അതിനോട് മടുപ്പ് തോന്നുകയില്ല. മാതൃത്വം ഒരു ജോലിയല്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു അവസഥയാണ്. കുട്ടികളുടെ കാര്യത്തിലും തനിയ്ക്കും ഭർത്താവിനു നല്ല ഉത്തരവാദിത്തമുണ്ട്. അദ്ദേഹം തൻരെ കടമകൾ നന്നായി നിറവേറ്റുന്നുമുണ്ട്. അതിനാൽ തന്നെ തന്റെ ജോലി സംബന്ധമായ തിരക്ക് കുടുംബത്തിന്റെ കാര്യത്തിൽ അനുഭവപ്പെടാറില്ലെന്നും സണ്ണി പറഞ്ഞു. തിരക്കുകള്‍ക്കിടയില്‍ അമ്മയുടെ കടമകള്‍ എങ്ങനെ ചെയ്യുന്നു എന്ന ചോദ്യത്തിനായിരുന്നു താരം ഇങ്ങനെ മറുപടി പറഞ്ഞത്.

  English summary
  Sunny Leone celebrates daughter's one-year 'gotcha' anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X