Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അപകടത്തിന് മുമ്പ് സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനത്തില്‍ നടന്നത്??? വീഡിയോ താരം പുറത്ത് വിട്ടു...
കളക്ഷന്‍ പെരുപ്പിച്ച് കാണിച്ചതിന്റെ പേരിലായിരുന്നു എസ്എസ് രാജമൗലി മഗധീരയുടെ നിര്‍മാതാവ് അല്ലു അരവിന്ദുമായി പിണങ്ങിയത്.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ വിമാന അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും സുഹൃത്തുക്കളും സഞ്ചരിച്ച വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്.
അഷ്ടമിക്ക് വൈക്കത്ത് പോകുന്നത് എന്തിന്??? മറുപടി തൊണ്ടിമുതലും ദൃക്സാക്ഷിയും പറയും!!!
സത്യസന്ധത നിര്‍ബന്ധം!!! കളക്ഷന്‍ പെരുപ്പിച്ച കാണിച്ച നിര്‍മാതാവിനോട് രാജമൗലി ചെയ്തത്...
അപകടത്തേക്കുറിച്ച് സണ്ണി ലിയോണ്‍ തന്നെയാണ് ട്വീറ്ററിലൂടെ ആരാധകരെ അറിയിച്ചത്. മുംബൈയിലേക്ക് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു സണ്ണി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടത്.
മോശം കാലവാസ്ഥ
സണ്ണി ലിയോണും ഭര്‍ത്താവും സുഹൃത്തുക്കളും സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയേത്തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അപകടത്തില്‍ പെട്ടത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
വിമാനത്തില്‍ സംഭവിച്ചതെന്ത്?
സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന വീണു എന്ന വാര്‍ത്തയില്‍ ആശങ്കപ്പെട്ട ആരാധകര്‍ക്കായി വിമാനത്തിനുള്ളിലെ രംഗങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ സണ്ണി ലിയോണ്‍ പുറത്ത് വിട്ടു. രണ്ട് വീഡിയോകളാണ് താരം പുറത്ത് വിട്ടത്.
അവിസ്മരണീയ അനുഭവം
വിമാനത്തിനുള്ളിലെ കാഴ്ചയും കോക്പിറ്റില്‍ നിന്നുള്ള കാഴ്ചയുമാണ് രണ്ട് വീഡിയോകളിലുള്ളത്. വളരെ അവിസ്മരണീയമായ അനുഭവമായിരുന്നു വിമാനയാത്രയെന്നും താരം വീഡിയോയില്‍ പറയുന്നു.
ദൈവത്തിന് നന്ദി
വിമാനം തകര്‍ന്ന വീണ കാര്യം വീഡിയോ പോസ്റ്റിലൂടെ താരം ആരാധകരെ അറിയിച്ചിത്. താനും ഭര്‍ത്താവും സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയേത്തുടര്‍ന്ന് തകര്‍ന്ന് വീണിരിക്കുകയാണ്. ആര്‍ക്കും രപരിക്കില്ലെന്നും ജീവന് തിരിച്ചു തന്നതിന് ദൈവത്തിനും നന്ദിയും വീഡിയോയില്‍ താരം പറയുന്നു.
പൈലറ്റുമാരുടെ കഴിവ്
അപകടത്തില്‍ നിന്നും പരിക്കേല്‍ക്കാതെ രക്ഷപെട്ടതിന് ദൈവത്തിന് നന്ദി പറയുന്ന താരം വിമാനത്തിന്റെ പൈലറ്റുമാരെ പ്രകീര്‍ത്തിക്കുന്നുമുണ്ട്. പൈലറ്റുമാരുടെ അവസരോചിതമായ ഇടപെടലാണ് അപകടത്തില്‍ നിന്ന് രക്ഷപെടാന്‍ കാരണയതെന്നും താരം പറഞ്ഞു.
വീഡിയോ കാണാം
വിമാനത്തിനുള്ളിലെ രംഗങ്ങള്‍ പകര്‍ത്തിയ വീഡിയോ കാണാം...
-
അവള് എന്നെ വിട്ടു പോയില്ല; ചില വൃത്തികെട്ടവന്മാരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാവും; ഭാര്യയെക്കുറിച്ച് ധ്യാന്‍
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം